Chapter Title : വധു is a ദേവത 36 [Doli]
താൽപ്പര്യം ...നോക്കാം ...
പപ്പ : അങ്ങനെ ആണേൽ അടുത്ത സർപ്രൈസ്.... കൊട് കൈ....
സൂര്യ : ഇന്ദ്ര ഇങ്ങ് വന്നെ ....
ഞാൻ : അതെ ഞാൻ എന്നാ അങ്ങോട്ട്
പപ്പ : ചെല്ല് ചെല്ല്...
ഞാൻ :എന്താ ടാ ...
സൂര്യ : മാൻ വലയിൽ മാട്ടി....
ഞാൻ , ആണോ ...
സൂര്യ : ഉം ഉ....
ഞാൻ : ചൽ
ഞങ്ങള് ഉള്ളിലേക്ക് നടന്നു ...
ഞാൻ : സൂര്യ ...
അവനും പിന്നാലെ വന്നു....
ശ്രീ എന്നെ വലിച്ച് മുകളിലേക്ക് പോയി ....
ഞാൻ : വാട്ട് ...
ശ്രീ : എന്താ ശെരിക്കും കാര്യം ... ചേച്ചി വിളിച്ചു കുറച്ച് മുന്നേ
ഞാൻ : ആഹാ ചേച്ചിക്ക് സുഖം അല്ലെ
ശ്രീ : ?...
സൂര്യ : എന്താ ... എന്താടി
ഞാൻ : ഇവൾക്ക് എന്തോ ചോദിക്കാൻ ഉണ്ട് എന്ന് ...
ശ്രീ : സൂര്യ ശെരിക്കും എന്താ സീൻ ...
ഞാൻ ; ഞാൻ പറയാം
അമ്മു വാതില് തുറന്ന് ഉള്ളിലേക്ക് വന്നു ...
ഞാൻ : നീയും വാ വെക്തം ആയി പറയാം കേക്ക്....ഞാൻ പറയണോ അതോ നീ പറയുന്നോ സൂര്യ
സൂര്യ : ? ഞാൻ പറയുന്നില്ല ...
ഞാൻ : ശെരി ഞാൻ തന്നെ പറയാം ...
ഞാൻ : അതായത് സൂസിയും വിഷ്ണുവും വഴക്ക് ആണ്
ശ്രീ : എന്തിനാ
ഞാൻ : നിങ്ങളുടെ കല്യാണം നടത്തി തന്നതിന് ....
ശ്രീ : അതിന് അവളാണോ കല്യാണം നടത്തിയത് ഞാനും ഇവനും അല്ലേ ... അപ്പോ ഞങളെ അല്ലേ അവന് ദേഷ്യം വരണ്ടത്...
ഞാൻ : അല്ല സൂസിയും വിഷ്ണുവും തമ്മിൽ ഉള്ള ഡീൽ പ്രകാരം നിന്നെ ഇവനും ആയി അടിപ്പിച്ച് അവന് കൊടുക്കാം എന്ന് സൂസി പ്രോമിസ് ചെയ്തിട്ടുണ്ട് ....
ശ്രീ : എനിക്ക് കലങ്ങിയില്ല
ഞാൻ : എടി നിൻ്റെ കല്യാണം കഴിഞ്ഞു അതിൻ്റെ സാക്ഷി ആരാ സൂസി
💬 Comments
View all comments