0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 679

ഹാപ്പി ആണ് അത് മതി

അങ്കിൾ : നീ അടങ്ങി ഇരി രാമ വെറുതെ കാര്യം കുഴപ്പത്തിൽ ആക്കാൻ നിക്കണ്ട....എനിക്കും ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും പെരുത്ത് കേറുന്നുണ്ട് എന്ത് ചെയ്യാം മഹിയെ ഓർത്തിട്ടാ അല്ലെങ്കിൽ അന്നെ അവൻ്റെ കൈയ്യും കാലും തല്ലി ഒടിച്ച് മൂലക്ക് ഇട്ടെനെ ഞാൻ ...

അച്ചു : നമ്മള് എത്ര ഒതുങ്ങുന്നോ അത്രക്ക് അവര് തലയിൽ കേറാ...

അങ്കിൾ : ഇനി കാണില്ല ... രുദ്രൻ പറഞ്ഞത് വച്ച് അവന് അത്ര പെട്ടെന്ന് ഇതിൽ നിന്ന് ഊരാൻ പറ്റില്ല....

അച്ചു : എന്ത് സംഭവിക്കാൻ ... ഇവടെ കട്ടവനും കൊന്നവനും പാട്ടും പാടി നടക്കുന്നു ...

പപ്പ : അവന് ശിക്ഷ കിട്ടോ ഇല്ലേ ഡസ്സിൻ്റ് ഭോദർ മീ അത് എൻ്റെ വിഷയം അല്ല പക്ഷേ വൺ തിങ് എൻ്റെ ഫാമിലി സ്മൂത്ത് ആയി റൺ ആവണം എൻ്റെ കുടുംബത്തിൽ കേറി കളിക്കാൻ നിന്നാ പിന്നെ എൻ്റെ തോക്ക് സംസാരിക്കും ...അത്ര തന്നെ ...

ഞാൻ ഒരു വാട്ടർ ബോട്ടിൽ കൈയ്യിൽ പിടിച്ച് പാപയുടെ അടുത്തേക്ക് പോയി ....

ഞാൻ : ഇതാ പപ്പ .... നാല് പെഗ്ഗ് ഉണ്ട് ....അമ്മ കാണണ്ട....

മിടുക്കൻ...കണ്ടോ ടാ ബുദ്ധി....പപ്പ അങ്കിളിനെ നോക്കി പറഞ്ഞു

അങ്കിൾ : കൊള്ളാം ഇത് പോലെ ഒരു മകനെ എനിക്കും കിട്ടിയിരുന്നെങ്കിൽ ...

ഞാൻ : അത് പറഞ്ഞപ്പോ ആണ് പപ്പ നമ്മക്ക് ഒരു ഫുൾ ഫ്ളാറ്റ് എടുത്ത് താമസിച്ചാലോ ...അപ്പോ കാര്യം സോൾവായില്ലെ ...

പപ്പ : മനസ്സിലായില്ല ...

ഞാൻ : അതായത് ഒരു ഫുൾ അപ്പാർട്ട്മെൻ്റ് പോലെ വാങ്ങി നമ്മക്കും കൂടെ ഇവരും അങ്കിൾ ആൻ്റി പിന്നെ കുട്ടു പിന്നെ ഞാൻ അമ്മു പപ്പ അമ്മ അമർ അങ്ങനെ ...

പപ്പ : ഗ്രേറ്റ് ഐഡിയ അത് പൊളിക്കാൻ സാധ്യത ഉണ്ട് ....എന്ത് പറയുന്നു ദാസ് ...

അങ്കിൾ ; നല്ല രസം ആണ് നിൻ്റെ കൂടെ രണ്ടെണ്ണം അടിച്ച് കഥയും പറഞ്ഞ് ഇരിക്കാൻ ആണ് എനിക്കും

💬 Comments

View all comments