0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 675

അല്ല പറഞ്ഞേക്കാം

പപ്പ : കേറി പോടാ ..ദാസ് കൂടെ ഉള്ളത് എല്ലാം നമ്പർ വൺ കള്ളന്മാർ ആണ് ഉള്ളതിൽ ഭേദം മറ്റെ പൈയ്യൻ ആണ് സൂര്യ ... ബാക്കി എല്ലാം അയ്യോ ദേ വന്നല്ലോ ഒന്ന് എവടെ പോയടാ നീ ....

റെമോ : എന്താ സാർ മൊട...ണോ....ഞാൻ കേക്ക് വാങ്ങാൻ ....

ഞാൻ : നീ ഉണ്ടോ കുട്ടു

കുട്ടു : യെസ് യെസ്....

ടാ എന്തിനാ ടാ വണ്ടി അവന് കൊടുത്തത് ഞാൻ റെമോൻ്റെ തലക്ക് തട്ടിക്കൊണ്ട് ചോദിച്ചു ....

റെമോ : ഇവൻ വണ്ടിയിൽ നിന്ന് ഇറങ്ങാതെ ഇരുന്നത് ....

ഞാൻ : കുട്ടു വാങ്ങും നീ പറഞ്ഞേക്കാം ...

നീ പോടാ ഇന്ദ്രെട്ടാ.. കുട്ടു അതും പറഞ്ഞ് ഉള്ളിലേക്ക് ഓടി...

ടാ ? നിക്കടാ അവടെ...ഞാൻ അവൻ്റെ പിന്നാലെ ഓടി ...

പപ്പ : ? ദാസാ എൻ്റെ ലൈഫില് എനിക്ക് ഏറ്റവും വലിയ അച്ചീവ്മെൻ്റ് എൻ്റെ കുട്ടൻ ആണ് ... ബിസിനസ്.. പൈസ ഇതൊക്കെ വേറെ എല്ലാം എല്ലാം എല്ലാം...പിന്നിൽ ....എൻ്റെ മോൻ അവൻ അവൻ്റെ ചുറ്റും ഒരു ഒരു എന്താ പറയാ ഹാ ഒരു ഹാപ്പി വൈബ് ഉണ്ട് അതാണ് എൻ്റെയും കൃഷ്ണയുടെ ജീവിതം തന്നെ ....

അങ്കിൾ : സത്യം ഇത് പോലെ ഒരു മോനെ ആർക്കാ വേണ്ടാത്തത് അവൻ്റെ ചിരി മറ്റുള്ളവരോട് ഉള്ള സ്നേഹം മിടുക്കൻ അല്ലേ എൻ്റെ മരുമോൻ...

പപ്പ : അങ്ങനെ ഉള്ള എൻ്റെ മോൻ്റെ ജീവിതം ആണ് ആബാസ്റ്റർടും അവൻ്റെ തന്തയും കൂടെ സ്പോയിൽ ചെയ്യാൻ നോക്കിയത് അത് എനിക്ക് മറക്കാൻ പറ്റില്ല....??

അച്ചു : ഹാ അങ്കിള് അത് വിട് എല്ലാം സോൾവ് ആയി ഇനിയും അതിൻ്റെ പിന്നാലെ പോയാ അത് ഇന്ദ്രന് നല്ല പോലെ ഹർട്ടാവും...

പപ്പ : നീ പറഞ്ഞത് ശെരി ആണ് അച്ചു ... ഇനിയും ഇതിൻ്റെ കാര്യം നീണ്ട് നീണ്ട് പോയാ വെറുതെ അത് എൻ്റെ മോനെ ബാധിക്കും വേണ്ട ... ഇപ്പൊ അവൻ

💬 Comments

View all comments