Chapter Title : വധു is a ദേവത 36 [Doli]
എടുക്കട്ടെ...
പപ്പ : കണ്ടോ നീ ആണ് എൻ്റെ മോൻ ... രണ്ടെണ്ണം അടിക്കണം എന്ന് എൻ്റെ മനസ്സ് പറഞ്ഞോണ്ട് ഇരുന്നതാ....നീ അത് കൊണ്ട് വാ ...
ഞാൻ : അപ്പോ രണ്ട് ഗ്ളാസ് ടച്ചിങ്സ് പിന്നെ വെള്ളം നാരങ്ങ വേണോ പപ്പ
പപ്പ : ഏയ് വേണ്ട ....
അങ്കിൾ : നല്ല അച്ഛൻ അതിലും നല്ല മോൻ
പപ്പ : അത് ഞങ്ങള് തമ്മിൽ ഉള്ള ഡീൽ ആടോ...
അങ്കിൾ : എന്താ അത്
പപ്പ : അമ്പത് വയസ്സ് അത് കഴിഞ്ഞ പിന്നെ നോ അടി അത് വരെ അടിക്കാൻ ഉള്ള പെർമിഷൻ ഉണ്ട് എനിക്ക്
ഞാൻ : അങ്കിളിനും കേട്ടോ ....
അങ്കിൾ : ? പിന്നെ പിന്നെ അതൊന്നും നടക്കില്ല
പപ്പ : അതെ ഒരു വീട്ടിൽ രണ്ട് നിയമം ഇല്ല....
ഞാൻ : അതെ മാമ ഇപ്പൊ അടിച്ച് പൊളിച്ചോ ഒരു ടൈം ഉണ്ട് അതാവുമ്പോ ഞാൻ പറയാം നിർത്തിയെ പറ്റൂ അല്ലെങ്കിൽ വെള്ളം കുടി ഞാൻ മുട്ടിക്കും ....
പപ്പ : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക് ഇന്ദ്ര ... ആഹാ ??? ഇപ്പൊ എന്തൊരു സുഖം ....
അങ്കിൾ : അതെ ഞാൻ പോട്ടെ എനിക്ക് പോയിട്ട് പണി ഉണ്ട് നമ്മക്ക് പിന്നെ സംസാരിക്കാം ....
പപ്പ : ഏയ് ടാ നമ്മക്ക് മോൻ്റെ ബഡ്ഡെ ഒക്കെ ആഘോഷിച്ച് നാളെ നിശ്ചയത്തിന് ഒക്കെ പോയിട്ട് വരാം ...
ഞാൻ : അത് മതി അങ്കിൾ ഇരിക്ക്...
അങ്കിൾ ; അയ്യോ അത് വേണ്ട മോനെ
ഞാൻ : അതെ നല്ല കോക്കനട്ട് വോഡ്ക ഫോറിൻ ആണ് ...രണ്ടെണ്ണം അടിച്ച് സുഖം ആയി ഉറങ്ങി മൂഡ് ആവും ...
അങ്കിൾ: ഹൊ കൊതിപ്പിച്ചു....
അച്ചു : നീ പോയി സാധനം കൊണ്ട് വാ ?
പപ്പ : ഏങ്ങനെ ?
അച്ചു : വേഗം കോടം വന്ന് കൊടുക്കാൻ പിന്നെ ഇതൊന്നും കൊച്ച് കുട്ടികൾ കൊണ്ട് നടക്കണ്ട സാധനം
💬 Comments
View all comments