0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 667

പറ്റാത്ത ഒരു അടി ആണ് നമ്മക്ക് എല്ലാർക്കും കിട്ടിയത് ... അപ്പോ കുറച്ച് സമയം എടുക്കും ഒന്ന് ശെരി ആവാൻ ..അതും പറഞ്ഞ് ഞാൻ പ്ലേറ്റ് എടുത്ത് അടുക്കളയിൽ പോയി...

ആൻ്റി: അവൻ എങ്ങനെ ഡീ ഇതൊക്കെ താങ്ങുന്നത് ...

അമ്മ : അറിയില്ല ഡീ അവൻ്റെ നെഞ്ച് പൊട്ടുന്നത് എനിക്ക് രിയാം പക്ഷേ എൻ്റെ മോനെ എങ്ങനെ ആണ് ചിരിച്ച് നടക്കുന്നത് എന്ന് മാത്രം എനിക്ക് അറിയില്ല ...

ആൻ്റി: നിനക്ക് ഞങ്ങളും ആയി ബന്ധം വച്ചത് തെറ്റായി തോന്നുന്നുണ്ടോ കൃഷ്ണാ

അമ്മ : ഏയ് അതൊന്നും അല്ല ഡീ പക്ഷേ ആ ചെക്കൻ ചെയ്തത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല....പാവം എൻ്റെ മോൻ അവനെ പൊടിച്ച് കളഞ്ഞു ആ സംഭവം....

ആൻ്റി: അല്ലെങ്കിലും അവൻ അവൻ്റെ തന്തയെ പോലെ ആണ് വെറും ചെറ്റ... പക്ഷേ എന്ത് ചെയ്യാം ചേച്ചിയുടെ മോൻ ആയി പോയില്ലേ ...അവൻ്റെ സ്വഭാവം അത്ര മോശം ഒന്നും ആയിരുന്നില്ല കൂട്ടുകെട്ട് വേറെ എന്ത് ...

അമ്മ : പക്ഷേ ഓരോരുത്തരുടെ സ്വാഭാവം കാരൻ എൻ്റെ വീടിൻ്റെ സന്തോഷം ആണ് പോയത്...

... ഞാൻ ഫൂഡ് കഴിച്ച് പുറത്തേക്ക് ഇറങ്ങി ...

മുറ്റത്ത് അച്ചു ഉണ്ട് പപ്പ പിന്നെ അങ്കിൾ മൂന് പേരും ഉണ്ട് ....

ഞാൻ അങ്ങോട്ട് പോയി

എന്താ ഒരു ചർച്ച എന്താ പപ്പ

പപ്പ : ഇല്ല ടാ നമ്മക്ക് രണ്ട് ലോറി എടുക്കണം പുതിയത് അപ്പോ അതിൻ്റെ സംസാരം ആയിരുന്നു ...

ഞാൻ : സാൻ്റ് അടിക്കാൻ ആണോ അതോ ലോഡ് എടുക്കാനോ

പപ്പ : ലോഡ് ലോഡ്.....

ഞാൻ : നമ്മടെ ഇതിൽ ആണോ അതോ നിങ്ങള് രണ്ടാളും കൂടെ ഉള്ളതിൽ ആണോ ...

പപ്പ : ഇല്ല നമ്മടെ .. യാർഡിലേക്ക്...

ഞാൻ : അപ്പോ ഭാരത് ബെൻസ് തന്നെ എടുക്കാം ....

പിന്നെ അതിൻ്റെ സംസാരം ആയിരുന്നു കുറച്ച് നേരം ...

ഞാൻ : പപ്പ എൻ്റെ ഫ്രണ്ട് നല്ല കോക്കനട്ട് വോഡ്ക കൊണ്ട് തന്നിട്ടുണ്ട്

💬 Comments

View all comments