0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 666

ശെരി ആണ് ...പഴയ നാവ് വന്ന പോലെ

അങ്കിൾ : പാവം എൻ്റെ മോള് ....ഇപ്പൊ ആണ് അവൾക്ക് ഇത്തിരി ഉഷാറ് വന്നത്....

ഞാൻ : നമ്മക്ക് ശെരി ആക്കാം മാമ എല്ലാം നാ പാത്ത്ക്ക്റെൻ....

അങ്കിൾ : ? രാമ വാ നമ്മക്ക് പുറത്തേക്ക് ഇരിക്കാം ...

ശ്രീ എന്നെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് എണീറ്റ് പോയി....

ഞാൻ ; സൂര്യ പിടിച്ചോ കേട്ടോ

സൂര്യ ; ഉം....

ഞാൻ : അമ്മയുടെ അടുത്ത് പോയി ഇരുന്ന് കഴിക്കാൻ തുടങ്ങി ...

ഞാൻ : അമ്മുന് മതിയോ ...ഞാൻ കഴിക്കാൻ തുടങ്ങിയെ....

അമ്മു : മതി മതി കഴിച്ചോ

അമ്മ : എന്താ വാരികൊടുത്തതാ ?

ഞാൻ : ഉം ...?

ആൻ്റി : എൻ്റെ കൊച്ച് കഴിച്ചില്ലെ ഇത് വരെ ...

അമ്മ :.അവൻ ഉച്ചക്കും കഴിച്ചില്ല

ആൻ്റി : ആണോ കുട്ടാ....

ഞാൻ : അതെ ആൻ്റി....

ആൻ്റി: അമ്മു നിനക്ക് ഒറ്റക്ക് കഴിച്ചൂടെ ഡീ....

ഞാൻ ; ഏയ് ആൻ്റി... അവളെ ഒന്നും പറയല്ലേ അവള് ഫൂഡ് വേണ്ട പറഞ്ഞ് ഇരുന്നതാ ഞാൻ ആണ് നിർബന്ധിച്ച് വാരി കൊടുത്തത്...

അമ്മ : നീ അത് വിട് മഹി...

ഞാൻ : അതെ നിങ്ങള് അവൾക്ക് കുറച്ച് കൂടെ കെയർ കൊടുക്കാൻ കേട്ടോ പ്രത്യേകിച്ച് ആൻ്റി വെറുതെ ഇങ്ങനെ ദേഷ്യപെടുക ഒന്നും വേണ്ട പാവം അല്ലെ എൻ്റെ ഭാര്യ...

ആൻ്റി: അയ്യ ഭാര്യക്ക് വേണ്ടി വക്കാലത്ത് പറയാൻ വന്നിരിക്കുന്നു ... നിന്നെ വേണം ചാട്ടക്ക് അടിക്കാൻ ...

അമ്മ : പറയാതെ കൊടുത്തൂടെ...

ആൻ്റി: വൈകാതെ രണ്ടിനും കൊടുക്കും ഞാൻ ...

അമ്മ : ഉവ്വ്...

ആൻ്റി: നിന്നെ പറഞ്ഞാ മതി അല്ലോ കല്യാണം കഴിഞ്ഞതും കയറൂരി വിട്ട് എൻ്റെ മോളെ നീ വഷളാക്കി .... ഇവന് പിന്നെ കയറെ ഇല്ല ...

അമ്മ : അയ്യ ഒരു അമ്മ വന്നിരിക്കുന്നു ... മര്യാദക്ക് പൊക്കോ ...

അതെ അറിയാലോ ഒരിക്കലും താങ്ങാൻ

💬 Comments

View all comments