0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 661

അമ്മു പെട്ടെന്ന് എണീക്കാൻ നോക്കി ....

ഞാൻ : ഏയ് കഴിച്ചിട്ട് പോ ...

വിട് എനിക്ക് മതി ഞാൻ പോട്ടെ അമ്മു എന്നെയും പപ്പയെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു ...

പപ്പ : ഏയ് മടി ഒന്നും വേണ്ട മോള് കഴിച്ചിട്ട് പോയാ മതി ....നിങ്ങള് സന്തോഷം ആയി ഇരിക്കുന്നത് കണ്ടാ മതി?...

അങ്കിൾ : എന്താ ഡോ

പപ്പ : ദേ നോക്ക് ....

അങ്കിൾ : അയ്യ എൽ.കെ.ജി കുട്ടി വാരി കൊടുക്കാൻ ഒരു കുപ്പി പാലും കൂടെ തരട്ടേ...

അമ്മു അങ്കിളിനെ തുറിച്ച് നോക്കി...

അങ്കിൾ : കണ്ടോ കണ്ടോ തള്ളയുടെ പോലെ നോക്കി പേടിപ്പിക്കുന്നത് ....ദേഷ്യം വന്നാ തള്ളയുടെ അതെ തന്നെ...

ഞാൻ : എന്ന മാമ നീങ്ക എപ്പോ പാത്താലും യേൻ പൊണ്ടാട്ടിയെ തിട്ടിക്കിട്ടെ....

അങ്കിൾ : നീ സുമ്മാ ഇറ് മാപ്പിളെ ഇവളെ രണ്ട് സാത്ത്നാ താൻ തിമിറ് അടങ്കും....

ഞാൻ : അപ്പോ എതുക്ക് വെയിറ്റിങ് നാല് പോട്രത് മാമോ...?

അമ്മു ചാടി എണീറ്റു... അടുക്കളയിലേക്ക് നടന്നു....

അമ്മു : അതെ തള്ളക്ക് ദേഷ്യം വന്നാ എന്താ സംഭവിക്കാ എന്ന് അച്ഛക്ക് അറിയാലോ.... ഹും ?

അങ്കിൾ : ?

ശെരി ആക്കി തരാം ... അതും പറഞ്ഞ് അമ്മു ഉള്ളിലേക്ക് പോയി...

പപ്പ : ? വല്ല കാര്യം ഉണ്ടോ ...

ഞാൻ : അയ്യേ ആൻ്റി അങ്കിളിനെ കൈ വക്കോ...

പപ്പ : പിന്നെ ഇല്ലാതെ

അങ്കിൾ : നീ അനാവശ്യം പറയരുത് രാമ

പപ്പ ; ഓ പിന്നെ നീ വലിയ മാന്യൻ അയ്യേ..

അങ്കിൾ : മോനെ നിൻ്റെ അപ്പനെ പിടിച്ചൊണ്ട് കൊണ്ട് പോ ഞാൻ വല്ലതും ചെയ്യും ...

ഞാൻ : പപ്പ എന്തോന്ന് ഇത് ...

പപ്പ : നീ അത് വിട് ദാസ് ...

അങ്കിൾ : രാമ അവൾക്ക് ഇല്ലെ അമ്മു അവൾക്ക് മാറ്റം വന്ന പോലെ ഇല്ലെ ...

പപ്പ :

💬 Comments

View all comments