Chapter Title : വധു is a ദേവത 36 [Doli]
തന്നു ...
അപ്പോ ബഡ്ഡെ ഒക്കെ കഴിഞ്ഞു എല്ലാരും പിരിഞ്ഞ് പോവാ ബൈ ബൈ പപ്പ അതും പറഞ്ഞ് എന്നെ നോക്കി ഉള്ളിലേക്ക്.നടന്നു ...
ഞാൻ : ഗിഫ്റ്റ് ഗിഫ്റ്റ്
അമ്മ : ഗിഫ്റ്റോ എന്ത് ഗിഫ്റ്റ് ...
ഞാൻ : അത് ഞാനും പപ്പയും കൂടെ ഉള്ള ഡീലിങ് ...
പപ്പ : ഒരു ആയിരത്തൊന്നു രൂപ തരാം ...
ഞാൻ : മതി അതായാലും മതി...
അങ്കിൾ : കളിക്കാതെ എടുത്ത് കൊടുക്ക് രാമ...മോനെ വലുത് എന്ന് പറഞ്ഞാ അത്ര വലുതാണ് ഞെട്ടും ....
ആൻ്റി: നിങ്ങൾക്ക് അറിയോ എന്താ അത് എന്ന്...
അങ്കിൾ : ഞാൻ അല്ലേ കൊണ്ട് വന്നത് ...
ആൻ്റി : എന്നോട് എന്താ മനുഷ്യ പറയാതെ റുന്നത്
അങ്കിൾ : നിന്നോട് പറയുന്നതിലും നല്ലത് മോനെ മോനെ എന്ന പോലെ ഒരു ഗിഫ്റ്റ് പപ്പ വാങ്ങി എന്ന് ഞാൻ. തന്നെ അവനോട് പറയുന്നത് ആണ് ...
ആൻ്റി : ?
ഞാൻ : എന്താണ് സാധനം എന്ന് എനിക്ക് അറിയാം ബ്രാൻഡ് മാത്രം അറിഞ്ഞാ മതി... അയ്യോ ഹൈപ്പ് ഹൈപ്പ്....??
ഞാൻ : അമ്മ എന്താ സംഭവം ...
അമ്മ : ഓ എന്ത് പറയാൻ ഗാസ് പോയി അത്ര തന്നെ ....
പപ്പ : ശെരി ശെരി ഇങ്ങോട്ട് നീങ്ങി നിക്ക് മോളും വാ ...
ഞാൻ വേഗം മുന്നിൽ പോയി പ്രസാദം വാങ്ങാൻ നിക്കുന്ന പോലെ അങ് നിന്നു....
പപ്പ : ഇന്നാ ഒരു രൂപ ...വച്ചോ ...
ഞാൻ : ?
അമ്മ : ദേ അവൻ നിങ്ങളെ തിന്ന് കളയും വേഗം കൊടുത്തോ അത്...
പപ്പ : അങ്ങനെ ആണ് എങ്കിൽ നാളെ തരാം ...
ഞാൻ ; അയ്യോ ഇമ്മാതിരി ജാട ഹും....
പപ്പ : ശെരി ശെരി അപ്പോ സുഹൃത്തുക്കളെ ആർ കേ ഗ്രൂപ്പിൻ്റെ ഗാരേജിലേക്ക് നമ്മള് പുതിയ ഒരു വണ്ടി കൂടെ ഉൾപ്പെടുത്തിയ വിവരം നിങൾ എല്ലാരെയും അറിയിച്ച് കൊള്ളുന്നു
💬 Comments
View all comments