0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 693

...

ഞാൻ : യേ... ഹൂ ഹൂ ?

എല്ലാരും കൈ അടിച്ച് പാസാക്കി...

അച്ചു : വണ്ടി ഏതാ അങ്കിൾ...

പപ്പ : അപ്പോ വണ്ടി ഏതാ എന്നല്ലേ ...

ഞാൻ : വേഗം പറ പപ്പ

പപ്പ : അത് രാവിലെ പറയാം ...

ഞാൻ : ശെരി ആയിക്കോട്ടെ...

പപ്പ : കാലത്ത് അമ്പലത്തിൽ പോവുമ്പോ പറയാം ...

ഞാൻ : ശെരി ....രാവിലെ മതി സാധനം ഇതിൻ്റെ അകത്ത് ഉണ്ട് എന്ന് എനിക്ക് അറിയാം പക്ഷേ രാവിലെ മതി ...

പപ്പ : പറയട്ടെ

ഞാൻ. : വേണ്ടെന്ന് ....

പപ്പ : ഒരു എസ് ക്ലാസ് കൊടുക്കാൻ ഉണ്ട് എടുക്കട്ടെ ....?

ഞാൻ : എന്ത്

പപ്പ : ഒരു എസ് ക്ലാസ് കൊടുക്കാൻ ഉണ്ട് എടുക്കട്ടെ എന്ന്...

ഞാൻ : ? ആർടെ

പപ്പ : എൻ്റെ വണ്ടി ആണ് ? വേണേൽ തരാം

ഞാൻ : ശെരി ആയക്കോട്ടെ എന്താ റേറ്റ്

പപ്പ : കൈയ്യിൽ ഉള്ള ഒരു രൂപ ഇല്ലെ അത് തന്ന മതി ...

ഞാൻ : ശെരിക്കും ...

പപ്പ : അതേന്ന് ...

അമർ : മാമൻ എന്താ പറഞ്ഞത് എസ് ക്ലാസ് എന്ന് തന്നെ ആണോ

പപ്പ : അല്ല പത്താം ക്ലാസ്സ്....

അമർ : ഇല്ല ഞാൻ ഇത് വിശ്വ

പപ്പ കീ കൈയ്യിൽ വച്ച് ഞങ്ങളെ കാട്ടി....

ഞാൻ : ഉ....

അമർ : ടാ ഇന്ദ്ര .... ? ചാകര ടാ ചാകര...

ഞാൻ : ?. ...താങ്ക്സ് പപ്പ ....

പപ്പ : എല്ലാം കൃഷ്ണ ഭഗവാൻ്റെ കൃപ

അമ്മ : ?

ഞാൻ : അതെ അതെ .... ഹേ ലേഡി താങ്ക്യൂ....

അമ്മ : ശെരി ശെരി ...

പപ്പ പോയി പൂട്ട് അഴിച്ച് ഗരാജ് തുറന്നതും തുണി വച്ച് മൂടിയ ഒരു വണ്ടി നിക്കുന്നു ...

ഞാൻ : ഐവാ ഇതാരാ

💬 Comments

View all comments