Chapter Title : വധു is a ദേവത 36 [Doli]
ഈ അര കൊറ ആയിട്ട് വണ്ടി മൂടിയത്
അമ്മ : ഇങ്ങനെ ഒക്കെ തന്നെ ചെയ്യാൻ ഞാൻ പെട്ട പാട്
ഞാൻ : അമ്മ എന്തിനാ ഇതൊക്കെ ചെയ്യാൻ പോയത്
അങ്കിൾ : ഹാ കവർ പൊട്ടിക്ക്
ഞാൻ : അമ്മയും പപ്പയും ചെയ്താ മതി ...
അമ്മ : സോപ്പ് സോപ്പെ....
ഞാൻ :എന്നാലും അമ്മ ഇതിന് എങ്ങനെ അമ്മ സമ്മതിച്ചത്....
അമ്മ : നിൻ്റെ അപ്പൻ എൻ്റെ പിന്നാലെ നടന്ന് പിറ് പിറ് പിറൂന്ന് അവസാനം വേറെ വഴി ഇല്ലാതെ
പപ്പ : ഹാ ഒരേയൊരു മോന് വേണ്ടി എന്തൊക്കെ ത്യാകം ??
ഞാൻ : താങ്ക്സ് പപ്പ ഐ ലവ് യു സോ മച്ച്...?
പപ്പ : അപ്പോ കൃഷ് വാ നമ്മക്ക് തന്നെ ഇത് റിവീൽ ചെയ്യാം ...
അമ്മയും പപ്പയും കൂടെ തുണി വലിച്ച് പൊക്കി....എല്ലാം ഒരേ കൈ അടി.. വണ്ടി കണ്ട് ഞാൻ ഒരു സ്റ്റെപ് ബാക്കിലേക്ക് പോയി... ..
അമർ : അളിയാ ബ്ലാക്ക് ?
ഞാൻ : പപ്പ സൂപ്പർ പപ്പ താങ്ക്സ്
പപ്പ ഡോർ തുറന്ന് ഉള്ളിലേക്ക് കേറി ...
ഞാൻ : അതെ ആദ്യം മുതിർന്നവർ ഒരു റൗണ്ട് പോയിട്ട് വാ എല്ലാരും കേറിക്കോ
അമ്മ : ഞാൻ പോയതാ
അമർ : എപ്പോ
അമ്മ : രാവിലെ ക്ഷേത്രത്തിൽ ...
ഞാൻ : അത് നന്നായി ....
അമ്മ ; നിങ്ങള് പോയിട്ട് വാ
ഞാൻ : ഇല്ല അത് സാരം ഇല്ല നിങ്ങള് ചെല്ല് നമ്മടെ ബി എം എടുത്ത സമയത്തും നിങ്ങള് തന്നെ ആണ് ഫസ്റ്റ് ട്രിപ്പ് അപ്പോ ഇതും നിങ്ങള് പോയിട്ട് വാ....
ഞാൻ അവരെ നിർബന്ധിച്ച് പറഞ്ഞ് വിട്ടു....
അമർ : എന്ത് ചന്തം ആണ് അല്ലേ ഇന്ദ്ര
ഞാൻ : ടാ ഇത് എങ്ങനെ എനിക്ക് ഒരു പിടി ഇല്ല അളിയാ എസ് ക്ളാസ്സ് ഫക്ക് ബ്രോ....
അമർ : മാമൻ കാല് പിടിച്ച് കാണും
💬 Comments
View all comments