Chapter Title : വധു is a ദേവത 36 [Doli]
...
ഞാൻ : പപ്പ താങ്ക്സ് പപ്പ....
അമർ : അതെ നെക്സ്റ്റ് ട്രിപ്പ് ഞാൻ
ഞാൻ : നീ പോയിട്ട് വാ മുത്തെ ഞാൻ രാവിലെ അമ്പലത്തിൽ പോവുമ്പോ എടുക്കാം അത് മതി...
അമ്മു : ഇസ് ഇസ്....
ഞാൻ : എന്താ
അമ്മു ; മേലേക്ക് കണ്ണ് പൊക്കി ....
ഞാൻ : എന്ത് ?
അമ്മു : ച്.... ഉം ? ? മോളിലേക്ക് ...
ഞാൻ : ഫൺ വരാം ...
അമ്മു തല ആട്ടി ഉള്ളിലേക്ക് നടന്നു...
ഞാൻ ഉള്ളിൽ പോയി കേക്ക് എടുത്ത് പ്ലേറ്റിൽ ആക്കി മുകളിലേക്ക് നടന്നു...
ഉള്ളിലേക്ക് കേറി ഞാൻ അതും കൊണ്ട് ബെഡ്ഡിൽ കേറി ഇരുന്നു ....
അമ്മു : എന്താ നല്ല സന്തോഷം ഉണ്ടല്ലോ ....കാർ വന്നത് ആണോ
ഞാൻ : ഏയ് അതൊന്നും അല്ല ഇന്ന് കുറച്ച് ദിവസം മുന്നേ എൻ്റെ മനസ്സിൽ തറച്ച മുള്ള് എടുത്ത് കളഞ്ഞ ദിവസം ആണ്...
പോട്ടെ കണ്ണാ നീ തന്നെ അല്ലേ എല്ലാം സോൾവ് ചെയ്തത് നമ്മക്ക് ഫ്രഷ് ആയി സ്റ്റാർട്ട് ചെയ്യാം അമ്മു എൻ്റെ തോളിൽ ചാരി ഇരുന്ന് കൊണ്ട് പറഞ്ഞു ...
( പാവം അവളുണ്ടോ അറിയുന്നു വിഷ്ണുവിൻ്റെ അണ്ണാക്കിൽ അടിച്ച കഥ )
ഞാൻ സ്പൂണിൽ കേക്ക് എടുത്ത് അവൾക്ക് നേരെ നീട്ടി....
ഞാൻ : ഇന്നാ തപ്പഴെ തന്നത് ശെരി ആയില്ല ... നമ്മക്ക് മധുരം കഴിച്ച് സ്റ്റാർട്ട് ചെയ്യാ...
അമ്മു സ്പൂൺ വായിലാക്കി കേക്ക് കഴിച്ചു...
ഞാൻ : എന്താ ലെ പുതിയ കാർ എൻ്റെ ചക്കര എൻ്റെ ബഡ്ഡെ എല്ലാം കൂടെ ഒരുമിച്ച് അതും കാർ അയ്യോ അത് കാർ അല്ല ഫ്ലൈറ്റ് ആണ് അമ്മ എങ്ങനെ ഇതിന് സമ്മതിച്ചു അതാണ് എൻ്റെ സംശയം....
അമ്മു : ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ഞാൻ : ചോദി
അമ്മു : കാർ കിട്ടിയത് ആണോ എന്നോട് കോമ്പ്രമൈസ് ആയത് ആണോ ഏതാ കുട്ടന് ഏറ്റവും സന്തോഷം
ഞാൻ
💬 Comments
View all comments