0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 706

അടിയിൽ കെടന്ന അമ്മു കാല് കൊണ്ട് എന്നെ ചുറ്റി പിടിച്ചിരിക്കാ....

ഞാൻ ബലം പ്രയോഗിച്ച് മാറാൻ നോക്കി ...

അമ്മു എൻ്റെ ചുണ്ടിൽ കടിച്ച് വലിച്ചിട്ട് പിടി വിട്ട് കെടന്നു...

ഞാൻ : ഹ ഡീ പൊട്ടിച്ച് കഴുതെ ....

അമ്മു : സോറി കുട്ടാ വെറി കേറി പോയി ...

ഞാൻ : ശെരി ശെരി ... മുറിഞ്ഞു...

അമ്മു : അതും ഒരു സുഖം അല്ലെ ... നീ എത്ര വട്ടം എൻ്റെ പൊട്ടിച്ചിട്ടുണ്ട്...

ഞാൻ : ഒരിക്കെ അത് പല്ല് കൊണ്ടത് ആണ് ഞാൻ വേണം എന്ന് വചല്ല

അമ്മു : ശെരി ശെരി ...എന്നെ പൊക്കിക്കെ വാ നമ്മക്ക് താഴെ പോവാം...

ഞാൻ : കൊഞ്ചല് കൂടുന്നുണ്ട് അങ്കിള് പറഞ്ഞത് ശെരി തന്നെ ...

അമ്മു : ഞാൻ ക്യൂട്ട് ബേബി അല്ലേ ടാ....

ഞാൻ : ശെരി കേറിക്കോ...

എനിക്ക് ഒരു കോൾ വന്നു ...ഞാൻ ഫോൺ എടുത്ത് നോക്കി റൂഹി ... വിഷ് ചെയ്യാൻ ആയിരിക്കും അവളും ആയി രണ്ട് മിനിറ്റ് സംസാരിച്ച് നും ഫോൺ കട്ടാക്കി....

അമ്മു : എന്ത് പറയുന്നു റൂഹി

ഞാൻ : എന്ത് പറയണം ... വിഷ് ചെയ്തു അത്ര തന്നെ ...

അമ്മു : നമ്മടെ വിഷിന് വെല ഇല്ലല്ലോ...

ഞാൻ : ഞാൻ പറഞ്ഞത് തിരിച്ചെടുത്തെ ...

അമ്മു : എന്ത്

ഞാൻ : നീ മാറി പറഞ്ഞത് നീ ഒരുകാലത്തും മാറില്ല ...

അമ്മു : അപ്പോ നിനക്ക് എന്നെ വേണ്ടേ പറ ടാ പറയാൻ...

ഞാൻ : അഡ്ജസ്റ്റ് ചെയ്യാം വാ...

അമ്മു : ടാ പട്ടി ...

ഞാൻ : ചോദിച്ച് വാങ്ങിയത് അല്ലേ നീ ...

അമ്മു : എന്നാലും ...

ഞാൻ : ഇപ്പൊ പഴയ പോലെ ആയല്ലോ .... ആ ചീറലും ദേഷ്യവും....

അമ്മു : നിൻ്റെ ഇൻഫ്ലുവൻസ് എൻ്റെ ജീവിതത്തിൽ എത്ര ഇമ്പോർട്ടൻ്റ് ആണ് എന്ന് മനസ്സിലായോ

ഞാൻ : വാ

💬 Comments

View all comments