0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 709

താഴെ പോവാം .... നല്ല വേദന കടിച്ച് വലിച്ചത്....

നോക്കട്ടെ .... അമ്മു എൻ്റെ കീഴ് ചുണ്ട് പിടിച്ച് അകത്തി നോക്കി...

അവളതിൽ ഒന്ന് തടവി നോക്കി വീണ്ടും ചുണ്ടിൽ ചുണ്ട് ചേര്ത്ത് കിസ്സ് ചെയ്യാൻ തുടങ്ങി....

⏩ താഴെ

നന്ദൻ : അളിയാ ഞങ്ങള് പോവാ രാവിലെ വരാം ...

റെമോ : അതെ അവനെ ഒന്ന് പോക്കണ്ടെ വിഷ്ണു ഗോപാലനെ

അമർ : വെളിയില് വരട്ടേ അവൻ്റെ തരി ഒടച്ചിട്ട് തന്നെ കാര്യം ...പന്ന പെലയാടി...

അച്ചു ; ഒന്ന് മിണ്ടാതെ ഇരി മൈരേ നീ

സൂര്യ : ടാ നായിൻ്റെ മോനേ ആവശ്യം ഇല്ലാത്ത വള്ളി വലിക്കാൻ നിന്നാ പറഞ്ഞേക്കാം ....

നന്ദൻ : ഒന്നും വേണ്ട നീ മിണ്ടാതെ ഇരി ഒരു സീൻ തീർന്നതെ ഉള്ളൂ...

റെമോ : നീ വാടാ നമ്മക്ക് ഇറങ്ങാം...

അച്ചു : ശെരി വിട്ടോ ...

അവര് ഇറങ്ങി

ജാനുവും ശ്രീയും കൂടെ മുറ്റത്തേക്ക് വന്നു

ശ്രീ : അവര് ഇത് എങ്ങോട്ടാ പോയത്

സൂര്യ : വീട്ടിലേക്ക് നമ്മക്ക് അവര് വന്നിട്ട് ഇറങ്ങാം...

ജാനു : അല്ല അച്ചു ഗിഫ്റ്റ് വാങ്ങി കൊടുക്കണ്ടേ

സൂര്യ : ഏയ് അങ്ങനെ ഒന്ന് ഇല്ല ...

ജാനു. : അതെന്താ...

സൂര്യ : അത് നമ്മള് ഗിഫ്റ്റ് കൊടുക്കുമ്പോ റെമോന് ഫീൽ ആവില്ലേ അത് പറഞ്ഞ് ഗിഫ്റ്റ് ഇന്ദ്രൻ ബാൻ ആക്കി ... ആരും ആർക്കും ക്കും ഗിഫ്റ്റ് കൊടുക്കില്ല കേക്ക് മാത്രം ...

ശ്രീ : ? ശോ എന്ത് സംഭവം ആണ് ഈ ചെക്കൻ ....

അമർ : എല്ലാം ഉണ്ട് പക്ഷെ ഭാഗ്യം മാത്രം ഇല്ല...

കാർ കേറി വന്നു....അങ്കിൾ ആണ് വണ്ടി ഓടിച്ചത് ....

അമർ : നിങ്ങള് ഇത് എങ്ങോട്ട് പോയതാ...

പപ്പ : അവൻ എവടെ

അമർ : മോളിൽ

പപ്പ : ദേ നിൻ്റെ ആൻ്റി കരഞ്ഞ് നാറ്റിച്ചു എൻ്റെ മോന് നല്ല വെഷമം ഉണ്ട് അവൻ അഭിനയിക്കുക

💬 Comments

View all comments