0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 711

ആണ് എന്നൊക്കെ പറഞ്ഞ് ... ഇയാൾക്ക് ഒന്ന് സമാധാനം ആയിട്ട് കരയാൻ പോലും ഈ വീട്ടിൽ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞ് ....

സൂര്യ : ആൻ്റി ഇതൊക്കെ വിട്ടെ ആൻ്റി അത് തന്നെ എല്ലാം കഴിഞ്ഞല്ലോ ...

അമ്മ : ഇല്ല മോനെ രുദ്രൻ.... പിന്നെ ഇന്ദ്രൻ ഇവര് കള്ളം പറയുന്നു എന്നോട് ....എന്തോ ഉണ്ട് സംഭവം....

സൂര്യ : ഇല്ല ആൻ്റി ...ഞാൻ ഒറപ്പ് പറയുന്നു ...എന്നെ വിശ്വാസം ഇല്ലെ ഞാൻ ഉണ്ടായിരുന്നു ...സത്യം ഇതാണ് വണ്ടി നമ്മടെ ആയത് കൊണ്ട് അവർക്ക് ഒരു സംശയം ഇന്ദ്രന് ഇതില് പങ്കുണ്ടോ എന്ന് അത് കുറച്ച് ചോദ്യം ചോദിച്ച് കഴിഞ്ഞപ്പോ അവർക്ക് മനസ്സിലായി സത്യം ഇതാണ് എന്ന് ....

പപ്പ : ഞാൻ എത്ര വട്ടം പറഞ്ഞു ... ഇയാൾക്ക് മനസ്സിലാകാത്തത് എന്താണോ ...

അമ്മ : സത്യം ആണോ നീ പറഞ്ഞത്

സൂര്യ : സത്യം ഇനി ഒരു പ്രശ്നം ഉണ്ടാവില്ല ആൻ്റി ആണ് സത്യം ...?

അമ്മ : ശെരി ... ആയ്ക്കോട്ടേ....?

അച്ചു ; ആൻ്റി ധൈര്യം ആയി ഇരിക്ക് ആൻ്റി.. സൂര്യ നമ്മക്ക് എറങ്ങാം ...

പപ്പ : ഇനി ഈ രാത്രി പോണ്ട കുട്ടികളെ ...

അച്ചു : ഇല്ല അങ്കിൾ സാരം ഇല്ല ഇവടെ അടുത്ത് തന്നെ അല്ലേ ...

സൂര്യ : വാ ഇന്ദ്രനോട് പറഞ്ഞിട്ട് വരാം ...വാ ...

അവര് മുകളിലേക്ക് കേറി വന്നു...

ശ്രീ : ടാ വരട്ടേ ...

ഞാൻ : മൂളി ...

അവള് വാതില് തുറന്ന് ഉള്ളിലേക്ക് വന്നു ....

ഞാൻ ഒച്ച ഉണ്ടാക്കല്ലേ എന്ന് ആക്ക്ഷൻ കാട്ടി ?

അവളെന്നെ നോക്കി

ഞാൻ എൻ്റെ മേലെ കൈയ്യും കാലും കേറ്റി വച്ച് ഉറങ്ങുന്ന അമ്മുനെ തല തടവി അടുത്ത് കിടന്നു...

ശ്രീ : ഒറങ്ങിയോ

ഞാൻ : ഉം...

സൂര്യ : ഉണ്ട ഒറങ്ങിയൊ...

ശ്രീ : പാവം ...

ഞാൻ : എന്താ

അച്ചു : പോവാ പറയാൻ

💬 Comments

View all comments