0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 713

വന്നതാ

ഞാൻ : നാളെ പോവാം....

ശ്രീ : വേണ്ടാ രാവിലെ വരാം....

ഞാൻ : ശെരി ...നോക്കി പോ...

ജാനു : ബൈ... ✋

ഞാൻ : ബൈ... ✋

അവര് പുറത്തേക്ക് ഇറങ്ങി...

സൂര്യ എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു ...

അവര് പോയതും ഞാൻ എണീക്കാൻ ഒന്ന് ശ്രമിച്ച് നോക്കി വെറുതെ ....അമ്മു കണ്ണ് തുറക്കുന്ന പോലെ എനിക്ക് തോന്നി... വേണ്ട ഒറങ്ങിക്കൊട്ടെ പാവം ....ഞാൻ അമ്മൂടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു ...

ഞാൻ ; സോറി കരയിച്ചതിന് ....ഇനി ഇത് ഉണ്ടാവില്ല ... അമ്മുക്കുട്ടാ ... ഐ ലവ് യു ഞാൻ ഉറങ്ങി കിടക്കുന്ന അവളെ നോക്കി പറഞ്ഞു ...

ഞാൻ അങ്ങനെ തന്നെ അടുത്ത് കെടന്നു... എപ്പഴോ ഞാനും ഉറങ്ങി പോയി....

⏩ രാവിലെ ആറ് മണി....അലാറം കേട്ടാണ് ഞാൻ എണീറ്റത്....

അമ്മു അടുത്ത് കെടപ്പുണ്ട് ....

ഞാൻ : കണ്ണ് തിരുമ്മി നോക്കി ... ബാത്ത്റൂമിൽ കേറി പല്ല് തേച്ച് കഴിഞ്ഞ് മുഖം കഴുകുന്ന സമയത്ത് ആണ് പെട്ടെന്ന് അത് ഓർമ വന്നത് കാർ സത്യം ആണോ സ്വപ്നം ആണോ... ഞാൻ ബാത്ത്റൂമിൽ നിന്ന് ഇറങ്ങി ഓടി.... ഉമ്മറത്ത് ഉള്ള വാതില് ലോക്ക് ആണ് ചെ ഞാൻ അടുക്കള വാതല് തുറന്ന് കറങ്ങി ഉമ്മറത്ത് വന്നു ....നാശം ഷെഡ് അടച്ചിട്ടിട്ടുണ്ട് ....

അപ്പോ ആണോ പപ്പ നടത്തം കഴിഞ്ഞ് വന്നത് ...

ഞാൻ പപ്പയെ കണ്ടതും അടുത്തേക്ക് ഓടി ...പപ്പ കി തന്നെ പപ്പ. ...ഞാൻ വീടിൻ്റെ താക്കോൽ വാങ്ങി തുറന്ന് ഷെഡ്ഢിൻ്റെ താക്കോൽ എടുത്ത് വെളിയിലേക്ക് വന്നു....

പപ്പ : എന്താ കാര്യം

ഞാൻ : അല്ല ഇന്നലെ ഒരു പുതിയ കാറ് വാങ്ങിയ പോലെ തോന്നി അത് സ്വപ്നം ആണോ അതോ സത്യം ആണോ എന്ന് അറിയാൻ ....

ഞാൻ ഷെഡ് തുറന്ന് ഞെട്ടി പോയി...

ഫക്ക് അത് സത്യം ആയിരുന്നു...

പപ്പ : എന്താ സ്വപ്നം ആണോ സത്യമോ...എന്താ ഉണ്ടോ വല്ലതും

💬 Comments

View all comments