Chapter Title : വധു is a ദേവത 36 [Doli]
ഉള്ളിൽ....
ഞാൻ : ? ഇത് എങ്ങനെ പപ്പ എനിക്ക് ഇപ്പോഴും
പപ്പ : വിശ്വാസം വരുന്നില്ല അല്ലേ...
ഞാൻ : അതെ
പപ്പ അങ്ങോട്ട് നടന്ന് വന്നു....
പപ്പ : അതെ നിൻ്റെ പപ്പ വെറും പോഴൻ അല്ല എന്ന് മനസ്സിലായോ...
ഞാൻ : ചെ പപ്പ സൂപ്പർ അല്ലേ എന്നാലും ഇത്...
പപ്പ : അത് ഒക്കെ ഒരു വലിയ കഥ ആണ് വണ്ടി വാങ്ങിയത് സന്തോഷം ഉള്ള കാര്യം ആണെങ്കിലും അത് വാങ്ങാൻ ഞാൻ അനുഭവിച്ച പീഡനം വേണ്ട ഓർക്കണ്ട....?
ഞാൻ : താങ്ക്സ് പപ്പ ....പിന്നെ എന്ത് പറഞ്ഞപ്പോ ആണ് ദേവി കടാക്ഷിച്ചത്
പപ്പ : ചുമ്മാ നമ്മള് ഉണ്ടാക്കുന്ന പൈസ ആർക്കാ നമ്മടെ മക്കൾക്ക് അപ്പോ അവർക്ക് ഇഷ്ട്ടം ഉള്ളത് വാങ്ങി കൊടുക്കാൻ നമ്മള് ബാധ്യസ്ഥരാണ് എന്ന്...
ഞാൻ : ഇല്ല പപ്പ അമ്മ ഇതില് വീഴില്ല...
പപ്പ : ഇത് തന്നെ... ഞാൻ പോട്ടെ
ഞാൻ : ഇല്ല പറ പപ്പ
പപ്പ : അത് ...
ഞാൻ : സാരം ഇല്ല പറഞ്ഞോ
പപ്പ : ഫീൽ ആവോ
ഞാൻ : ഇല്ല
പപ്പ : അത് ...ഞാൻ പറഞ്ഞു ...ഇന്ദ്രൻ ഇത്ര വെഷമിച്ചതല്ലെ അപ്പോ വലിയ ഗിഫ്റ്റ് കൊടുത്താലേ അവൻ്റെ സങ്കടം മാറൂ എന്ന്...
ഞാൻ : ഇത്രേ ഉള്ളോ
പപ്പ : മോൻ ഇനി പഴയത് ഒന്നും ആലോചിക്കരുത് പപ്പ വേണേ ഒരു കപ്പല് കൂടെ വാങ്ങി തരാം ...
ഞാൻ : ? കളിയാക്കിയതാ
പപ്പ : പിന്നെ ഒരു വേലയും കൂലിയും ഇല്ലാത്ത നിനക്ക് ഞാൻ എസ് ക്ലാസ്സ് വാങ്ങി തരാം ഇത് എനിക്ക് സുഖം ആയി യാത്ര ചെയ്യാനാ ...?
ഞാൻ : ശെരി ....
പപ്പ : വാ ... കുളിച്ച് അമ്പലത്തിൽ പോയിട്ട് വാ....
ഞാൻ : ആയ്ക്കോട്ടെ...
ഞാൻ മുറിയിൽ ചെല്ലുമ്പോ അമ്മു കുളിച്ച് പട്ടു പാവാട ഒക്കെ ഇട്ട് നിക്കുന്നു ....
ഞാൻ : ഇതാര്
💬 Comments
View all comments