Chapter Title : വധു is a ദേവത 36 [Doli]
കാവിലെ ഭദ്രകാളിയല്ലെ
അമ്മു : ചെല്ല് കുളിച്ചിട്ട് വന്നെ സമയം ആയി ....
ഞാൻ : ശെരി ശെരി ...
ഞാൻ കുളിച്ച് വെളിയിൽ.വന്ന് മുണ്ടും ഷർട്ടും വലിച്ച് കേറ്റി താഴേക്ക് പോയി....
നോക്കിയപ്പോ അമറും കുട്ടുവും താഴേ നിക്കുന്നു ....
അമ്മ : ദേ അവരും വന്നു ...
അമർ : വേഗം വാ ....സമയം ആയി...
ഞാൻ വണ്ടി വീണ്ടും ഒന്ന് ചുറ്റും നടന്ന് നോക്കി ...
പപ്പ : ഇന്ന് മാത്രമേ ഉള്ളൂ കേട്ടോ
ഞാൻ : പിന്നെ ...?
അമ്മ : ചെല്ല് ടാ ...? പോയിട്ട് വാ...
പപ്പ : അതെ എൻ്റെ കാർ സൂക്ഷിച്ച് കൊണ്ട് പോണം കേട്ടല്ലോ ...
ഞാൻ : ഉവ്വ് സാറേ...
അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം ഞാൻ ഉള്ളിലേക്ക് കേറി പോയി ജീപ്പിൻ്റെ കീ എടുത്തിട്ട് വന്ന് ഓൺ ആക്കി....
പപ്പ : ഐ... കൊണ്ട് പോ ടാ ഞാൻ വെറുതെ പറഞ്ഞത് ...
ഞാൻ : ഏയ് വേണ്ട വേണ്ട എനിക്ക് ഹർട്ടായി...
അമ്മ : പപ്പ വെറുതെ പറഞ്ഞത് ടാ
ഞാൻ : അങ്ങനെ അല്ല അമ്മ എനിക്ക് വേണ്ട ഞാൻ കോമ്പസ്സിൽ കേറി ഇരുന്നു ...
അമ്മ : കുഞ്ഞു.... ഹാ... ഇല്ലാത്ത പൈസ കൊടുത്ത് വാങ്ങിയ താ ഹാ...
ഞാൻ : അതെ നിങ്ങള് വരുന്നേ വാ ഞാൻ പോണു എനിക്ക് വന്നിട്ട് വണ്ടി വാങ്ങാൻ പോവാൻ ഉള്ളതാ ...
അമർ : ടാ വാടാ അവൻ്റെ പട്ടി ഷോ
പപ്പ : ടാ ജാട ഇടാതെ എടുത്തോണ്ട് പോ ...
ഞാൻ : അങ്ങനെ മര്യാതക്ക് പറഞ്ഞാ ഓക്കേ...
പപ്പ : ഇത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥ ആയി...?
അമ്മ : നിങ്ങള് ഒന്ന് മിണ്ടാതെ ഇരുന്നെ... ഐ...
ഞാൻ : ശേ എനിക്ക് വൈയ്യാ... ശെരി വാ ..?
അമർ : ശെരി ഞാൻ എടുക്കാ വണ്ടി....
ഞാൻ : ആരെങ്കിലും ഒന്ന് എടുക്ക്
💬 Comments
View all comments