0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 716

...ഒന്ന് പോയിട്ട് വന്നാ മതി ...

ഞാൻ വണ്ടി തുറന്ന് ഉള്ളിലേക്ക് കേറി പുതിയ വണ്ടിയുടെ മണം ഹാ ....

പപ്പ അങ്ങോട്ട് വന്നു

ഞാൻ : എന്ത് മണം ആണ് ഇത് അയ്യേ... ചെ...

പപ്പ : മതി മതി പോ പോ....

അമ്മു : ബൈ അങ്കിൾ .... ആൻ്റി....

അമ്മ : ശെരി മോളെ....

ഞാൻ : അമ്മ ബൈ...

ഞങ്ങള് കാറും ആയി വെളിയിലേക്ക് ഇറങ്ങി...

കുറച്ച് കഴിഞ്ഞതും തന്നെ അമ്പലത്തിൽ എത്തി ...

ഞാൻ : ടാ നല്ല വൃത്തി ഉള്ള സ്ഥലത്ത് കൊണ്ട് നിർത്തിയിട്ട് വാ

അമർ : വൃത്തി പറഞ്ഞാ എങ്ങനെ അടിച്ച് വാരിയിട്ട് നിർത്തിയ മതിയോ...

ഞാൻ : വേണ്ട നീ നിൻ്റെ ഷർട്ടും മുണ്ടും വിരിച്ച് അതില് നിർത്തിയാ മതി ...

അമർ : പോ ടാ ഞാൻ നിർത്തിക്കോളാം...

അമ്മു : വാ ഇന്ദ്ര സമയം ആയി ....

ഞാൻ : നല്ല സുന്ദരി ആയല്ലോ

അമ്മു : ആണാ...

ഞാൻ : ഉം...

അമ്മു ,: വാ

ഞങ്ങള് അമ്പലത്തിൽ തൊഴുത് കൊണ്ട് നിൽക്കുമ്പോ ആണ് ...എൻ്റെ ഫോൺ അടിച്ചത്...

ഞാൻ വെളിയിലേക്ക് നടന്നു....

ഞാൻ : ഹലോ...

ഹലോ ഇന്ദ്രജിത്ത് ആണോ ടാ

ഞാൻ : അതെ ആരാ

ഞാൻ വിഷ്ണു ഇല്ലെ നീ ചതിച്ച അയാൾടെ വക്കീൽ ആണ്

ഞാൻ : എന്താ കാര്യം പിന്നെ ഞാൻ ആരെയും ചതിച്ചിട്ടില്ല

വക്കീൽ : അത് നീ അല്ല ഞാൻ പറയും നീ എവടെ ആണ് ഉള്ളത്

ഞാൻ : നിങ്ങളെ ബോദിപ്പിക്കണ്ട കാര്യം ഉണ്ടോ

വക്കീൽ : അതെ ഈ തുള്ളല് ഒക്കെ നമ്മക്ക് അങ് നിർത്താം നീ മര്യാതക്ക് ഇന്നലെ വന്നില്ലേ അതെ സ്റ്റേഷനിലേക്ക് വന്നോ... എത്രയും പെട്ടന്ന് അല്ലെങ്കിൽ പോലീസ് തൂക്കി എടുത്ത് കൊണ്ട് വരും ...

ഞാൻ : വച്ചിട്ട് പോടൊ ...

ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞതും സൂര്യ വരുന്നു ...

സൂര്യ :

💬 Comments

View all comments