0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 725

എങ്ങനെ

ഞാൻ : തുടക്കം മുതൽ പറയണോ

വക്കീൽ : ഓവർ സ്മാർട് ആവല്ലെ..

ഞാൻ : എൻ്റെ കൂട്ടുകാരി ആണ്

വക്കീൽ : ശെരി ഈ സംഭവം നടന്ന ദിവസം അതായത് ഇന്നലെ എന്താ സംഭവിച്ചത്....

ഞാൻ : എന്ത് സംഭവിക്കാൻ ഞാൻ രാവിലെ വീട്ടിൽ ഇരിക്കുമ്പോ സൂസി

വക്കീൽ : ആര്

ഞാൻ : സൂസൻ പിന്നെ അർജുൻ രണ്ട് പേരും വന്നു കുറച്ച് കഴിഞ്ഞപ്പോ അർജുൻ എൻ്റെ കൂട്ടുകാരൻ ഇവര് രണ്ടും കൂടെ ഹരി എന്ന അവനെ തപ്പി പോയി പിന്നെ കുറച്ച് കഴിഞ്ഞ് അർജുൻ വന്നു ഇവര് പോയി...

വക്കീൽ : സാർ ഇവൻ അതായത് ഈ പ്രതി ഇവൻ മയക്ക് മരുന്ന് കൊടുത്ത് ആ പെൺക്കുട്ടിയേ ബലാത്സംഗം ചെയ്ത് എൻ്റെ കക്ഷിയുടെ തലയിൽ കെട്ടി വച്ചതാ .

ഞാൻ : വാട്ട്.. തനിക്ക് പ്രാന്താണ്... ഞാൻ തന്നെ ഇത് ചെയ്ത് അവനെ കുടുക്കാൻ എൻ്റെ വണ്ടി തന്നെ കൊടുത്ത് വിടുന്നു കൊള്ളാം താൻ വക്കീൽ ആണോ അതോ മണ്ടനോ... അതെ പ്രതിക്ക് വേണ്ടി സംസാരിക്കുന്നത് ശെരി വാങ്ങിയ പൈസക്ക് കൂറും വേണം പക്ഷേ കുറച്ച് ലോജിക് വേണം വക്കീലേ...

വക്കീൽ : നിന്നെ ഞാൻ

ഞാൻ : ഏയ് ... സാർ ഇയാള് എന്നെ എന്ത് ചെയ്താലും അത് സാറിൻ്റെ തലയിൽ ആവും ഞാൻ ഇവടെ വന്നത് എല്ലാർക്കും അറിയാം ...

സി ഐ: വക്കീലെ കുറച്ച് മര്യാദ ആവാം...

വക്കീൽ : നീ മര്യാദക്ക് സമ്മതിച്ചോ അതാ നല്ലത്...

ഞാൻ : വക്കീല് അപേക്ഷിക്കുന്നു വാദൂ...

ഞാൻ : കഴിഞ്ഞോ വക്കീൽ സാറിൻ്റെ ചോദ്യം ...

വക്കീൽ : ഇല്ല തുടങ്ങിയിട്ടേ ഉള്ളൂ ...

ഞാൻ : വേഗം പോയിട്ട് വേറെ പണി ഉണ്ട്

വക്കീൽ : നീ നേരെ ജെയിലേക്ക് ആണ് പോവാൻ പോവുന്നത്... നീ എത്ര കാലം ആയി ഇവടെ താമസം തുടങ്ങിയിട്ട്...

ഞാൻ : ഏകദേശം രണ്ട് മാസം ആയി

വക്കീൽ : രാമനാഥൻ്റെ മോൻ

💬 Comments

View all comments