Chapter Title : വധു is a ദേവത 36 [Doli]
എന്തിനാ ഇവടെ ഒറ്റക്ക്
ഞാൻ : ഡോ എൻ്റെ പപ്പടെ പേര് വിളിക്കാൻ തനിക്ക് അവകാശം ഇല്ല പിന്നെ ഞാൻ എൻ്റെ വീട്ടിൽ താമസിക്കാൻ പ്രഥാന മന്ത്രിയുടെ സമ്മതം വേണം എന്ന് എനിക്ക് അറിയില്ലായിരുന്നു ...
സി ഐ: വക്കീലേ ഇത് റെലവൻ്റ് ആയാ ചോദ്യം അല്ല...
ഞാൻ : സാർ ഇന്ന് എൻ്റെ ബഡ്ഡെ ആണ് എനിക്ക് അല്ലെങ്കിൽ തന്നെ കുറച്ച് ഹെൽത്ത് ഇഷ്യൂസ് ഉണ്ട് പ്ളീസ് ഞാൻ പോട്ടേ
വക്കീൽ: കഴിഞ്ഞിട്ടില്ല മോനെ നിക്ക്
ഞാൻ : ഇനി എന്താ
വക്കീൽ : ഇയാള് പറഞ്ഞത് പോലെ വിഷ്ണു മോൻ തന്നെ ഇതൊക്കെ ചെയ്തത് ...എന്തിന്
സാർ പറയാൻ പാടില്ല എന്നാലും പറയാ ഈ പീഡനം ഒരാളുടെ സമ്മതം വാങ്ങി ആണോ ചെയ്യുന്നത് ഞാൻ സി ഐ സാറിനെ നോക്കി പറഞ്ഞു ...പിന്നെ അവൻ എന്തൊക്കെ ചെയ്യുന്നു എന്ന് നോക്കൽ എൻ്റെ പണി അല്ല...
വക്കീൽ : നീ എന്ത് പറഞ്ഞാലും രക്ഷ ഇല്ല ടാ. ചെക്കാ ....
ഞാൻ : സാർ വിഷ്ണു ഇല്ലെ അവനെ ഒന്ന് കൊണ്ട് വരാൻ പറ സാർ ഞാൻ ഒന്ന് ചോദിക്കട്ടെ
വക്കീൽ : അതൊന്നും പറ്റില്ല
ഞാൻ : അതെന്താ ഞാൻ ആണ് എൻ്റെ വക്കീൽ ...
സി ഐ ബെൽ തട്ടി ഉടൻ തന്നെ വിഷ്ണു ഉള്ളിലേക്ക് വന്നു ...
ഞാൻ : ടാ നീ എന്തിനാ എൻ്റെ വീട്ടിൽ വന്നത്...
വിഷ്ണു ഒന്നും മിണ്ടുന്നില്ല
സി ഐ: വായ തൊറക്കടാ
വിഷ്ണു : ഇവൻ വിളിച്ചിട്ട് കാർ സർവ്വീസ് കൊടുക്കാൻ കൊണ്ട് പോവുമൊ ചോദിച്ചപ്പോ
ഞാൻ : അതെ സാർ സത്യം ആണ് ...ഞാൻ തന്നെ ആണ് പറഞ്ഞത്....
വക്കീൽ : കണ്ടോ സാർ
ഞാൻ ; ഹലോ കഴിഞ്ഞില്ല....ഞാൻ വിളിച്ചിട്ട് എന്താ പറഞ്ഞത് അത് കൂടെ പറ
വിഷ്ണു : സൈലൻ്റ്
സി ഐ: ടാ നീ ഓരോന്നിനും ഇത്ര ഗാപ്പിട്ടാ നിൻ്റെ ജീവിതം ജെയിലിൽ തീരും ...
വിഷ്ണു : സാർ
💬 Comments
View all comments