Chapter Title : വധു is a ദേവത 36 [Doli]
ഇവൻ വിളിച്ചിട്ട് പറഞ്ഞു കാർ സർവീസിന് വിടണം വണ്ടി കൊണ്ട് പോ എന്ന്
ഞാൻ : അതെ സാർ പക്ഷേ ഇതില് ഇനിയും കുറച്ച് ബാക്കി ഉണ്ട് അതായത് പറഞ്ഞത് ആറ് മണിക്ക് ശേഷം എന്നാ ....ഇവൻ വന്നത് നാല് മണി കഴിഞ്ഞ് എന്തിന് ...
വക്കീൽ : അതെ നിൻ്റെ വണ്ടി കഴുകൽ മാത്രം അല്ല പണി അപ്പോ പറഞ്ഞ സമയത്ത് തന്നെ വരാൻ പറ്റില്ല
ഞാൻ : ഹലോ ഞാൻ അല്ല പറഞ്ഞത് ആറ് മണി എന്ന് ഇവൻ ആണ് പറഞ്ഞത് എന്നിട്ട് നാല് മണിക്ക് എന്നെ വിളിച്ച് ഞാൻ വരുന്നു എന്ന് പറഞ്ഞു വന്നിട്ട് കൂട്ടുകാരന് ആക്ക്സിഡൻ്റ് ആയി വണ്ടി വേണം എന്ന്....
ഞാൻ : സത്യം പറഞ്ഞാ അപ്പോ തന്നെ എനിക്ക് സംശയം തോന്നി ...
വിഷ്ണു : ടാ ടാ നായിൻ്റെ മോനേ നിന്നെ ഞാൻ കൊല്ലും ....
സി ഐ: പ്പ .... ചുണ്ണി വായും പൂട്ടി അവടെ നിന്നോ .... എന്താടാ ഇഷ്ട്ടത്തിന് പറയുന്നത് ഇവടെ ഞാൻ ഒരുത്തൻ നിനാറെ ഒക്കെ കോപ്രായം കാണാൻ അല്ല ഇരിക്കുന്നത് ...
ഞാൻ : സാർ ഇവൻ തന്നെ ആണ് ഇത് ചെയ്തത് പിന്നെ വെറുതെ സമയം കളയണം എന്നുണ്ടോ
വക്കീൽ: നീ പറഞ്ഞത് പോലെ തന്നെ വിഷ്ണു മോൻ തന്നെ ഇത് ചെയ്തത് നിന്നെ കുടുക്കാൻ വേണ്ടി എന്തിന് നിങ്ങള് ബന്ധുക്കൾ അല്ലേ....
ഞാൻ : അതെ ഞാൻ എല്ലാം ഇന്നലെ പറഞ്ഞതാ എന്നാലും ഒന്ന് കൂടെ പറയാം പുറത്ത് എൻ്റെ കൂട്ടുകാരൻ നിക്കുന്നുണ്ട് അവനെയും അവൻ സ്നേഹിക്കുന്ന ഇവൻ്റെ. മുറപ്പെണ്ണ് അവളുടെയും കല്യാണം നടത്തിയത് ഞാനും ഇവൻ പീഡിപ്പിക്കാൻ ശ്രമിച്ച എൻ്റെ കൂട്ടുകാരിയും കൂടെ ആണ് പിന്നെ ഇവൻ അവളെ വകവരുതും എന്ന് പറഞ്ഞതിന് സാക്ഷി ഉണ്ട് ഇവനും അവളും കൂടെ ബീച്ചിൻ്റെ അടുത്ത് വച്ച് വഴക്ക് കൂടി ഇവൻ അവളെ തല്ലി ഇട്ട് അവളുടെ കൈ മുറിഞ്ഞതിന് രണ്ട് സാക്ഷി ഉണ്ട് ഒന്ന് എൻ്റെ കൂട്ടുകാരൻ അർജുൻ
💬 Comments
View all comments