0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 732

പിന്നെ ഈ സ്റ്റേഷനിൽ തന്നെ ജോലി ചെയ്യുന്ന ഒരു ഓഫീസർ...

വക്കീൽ: എന്നാലും നടക്കില്ല മോനെ ഞാൻ ഹരിയെ ലിയി കണ്ടു അവൻ എന്നോട് പറഞ്ഞു നീ ആണ് അവനെ തല്ലിയത് എന്ന്....

ഞാൻ : വാട്ട് ( ?‍?)

വക്കീൽ: അതെ സാർ അവൻ പറഞ്ഞു ഇവൻ ആണ് അവനെ തല്ലിയത് പാവം ആ മോൻ ഇവനെ പേടിച്ചാണ് വിഷ്ണു മോൻ്റെ പേര് പറഞ്ഞത്....

ഞാൻ : ഹെൽ മാൻ....

സി ഐ: എന്താ ഡോ ഇത്... . ഞാൻ : എനി എനിക്ക് അറിയില്ല സാർ ...ഒരുപക്ഷേ രാത്രിക്ക് രാത്രി ഇവൻ്റെ അച്ഛൻ അവനെ പേടിപ്പിച്ച് പറയിപ്പിച്ചതാ എങ്കിലോ... എന്നെ രാത്രി ഒരാള് ഇത് പോലെ വന്ന് കണ്ടതാ....

സി ഐ: എന്താ വക്കീലെ ആരുടെ ബുദ്ധി ആണ് ഇത്

വക്കീൽ : സാർ സാർ

ഞാൻ : സൂര്യ ശ്രീ ?...

വക്കീൽ : സാർ അവൻ പറഞ്ഞു സാർ ഇവൻ ആണ് ചെയ്തത് എന്ന് ഉറപ്പായും സാർ ....ഇവൻ ആണ് ഒരു ഗോഡൗണിൽ വച്ച് ഇവനും കൂട്ടുകാരും ഉണ്ട് എന്ന്

ഞാൻ : ഗോഡൗൺ അല്ലേ വീട്

വക്കീൽ: കണ്ടോ സാർ

സി ഐ: ?

ഞാൻ : സാർ ഇന്നലെ ഇവന് പറഞ്ഞത് ഞാൻ വീട്ടിൽ വച്ച് അവനെ നിന്ന് ആണ് കേറ്റി വിട്ടത് എന്നല്ലേ....

സി ഐ : അതെ വക്കീല് ആദ്യം പോയി ഒരു നല്ല കഥ കൊണ്ട് വാ ....

വക്കീൽ: സൂര്യ സാർ ഞാൻ ഉദ്ദേശിച്ചത് വീട് തന്നേ ആണ് ...

വെളിയിൽ ഒരു ആളുടെ ഒച്ച കേട്ടു...

എന്നെ വിട് സാറേ

സി ഐ വെളിയിലേക്ക് പോയി ...

വക്കീലും പിന്നാലെ ഞാനും പോയി....

സി ഐ: ആരോടോ ഇത്

ഷിബു സാർ ; ഏതോ ന്യുസ് ചാനൽ ആണ്

സി ഐ: എന്താ സാർ

വ്ലോഗർ : സാർ ഞാൻ ഇന്ന് ഞാൻ നാളെ നീ ന്യൂസ് ചാനലിൽ നിന്ന് വരുന്നു ....എൻ്റെ

💬 Comments

View all comments