Chapter Title : വധു is a ദേവത 36 [Doli]
പേര് സുനിൽ നേർവഴി....
സി ഐ: എന്താ കാര്യം
സുനിൽ : ഇവടെ കലൂരിൽ വച്ച് നടന്ന യുവതിയെ പീഡിപ്പിച്ച കേസിൽ യദാർത്ഥ പ്രദിയെ ഒഴിവാക്കി വിഷ്ണു എന്ന പാവം പൈയ്യൻ്റെ തലയിൽ കേസ് കെട്ടി വക്കാൻ ഒരു ഗൂഢാലോചന നടക്കുന്നതായി ഒരു ന്യൂസ് കിട്ടി....
സുനിൽ ഫോൺ എടുത്തു... ഹലോ ഗായ്സ് ഇന്ന് ഞാൻ നാളെ നീ യൂട്യൂബ് ചാനലിലേക്ക് സുസ്വാഗതം....കേരളം ഞെട്ടി പോവുന്ന വാർത്ത ആണ് എനിക്ക് നിങ്ങളും ആയി പങ്ക് വക്കാൻ ഉള്ളത് ഇവടെ ഞാൻ ഇപ്പൊ ഉള്ളത് എറണാകുളം പോലീസ് സ്റ്റേഷനിൽ ആണ് ഇവടെ കൊടും അനീതി ആണ് നടക്കുന്നത് ആർ .. കേ ഗ്രൂപ്പിൻ്റെ ഉടമ രാമനാഥൻ എന്ന ആളുടെ മകൻ ഇന്ദ്രജിത്ത് രാമനാഥൻ്റെ മോൻ ആയ ഇന്ദ്രജിത്ത് എന്ന അഹങ്കാരിയുടെ പേരിൽ ഉള്ള കെസ് കൈ കൂലി വാങ്ങി ഇവടെ ഉള്ള പോലീസ് അത് മറ്റൊരു പാവം പൈയ്യാൻ്റെ തലയിൽ കെട്ടി വക്കാൻ നോക്കുന്ന വേദനാ ജനകം ആയ കാഴ്ച ആണ് ഇന്ന് ഞാൻ നാളെ നീ ന്യൂസിലൂടെ എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത് ...
സി ഐ: പ്പ... ഷിബു ഇവനെ എടുത്തോ അവൻ്റെ ഒരു ഇന്ന് നീ ....
സുനിൽ : മേത്ത് കൈ വക്കരുത് പറഞ്ഞേക്കാം ....ഞാൻ പ്രസ്സ് ആണ് നാറ്റിച്ച് കൈയ്യിൽ തരും ...
ഷിബു : എന്നാ ഇപ്പൊ തരുന്നത് കൂടെ ചേർത്ത് നാറ്റിക്ക്....
ഷിബു സാർ അവനെ വലിച്ച് ഉള്ളിലേക്ക് കൊണ്ട് വന്നു....
ഞാൻ :ചേട്ടാ ചേട്ടാ ഞാൻ അല്ല ചേട്ടാ ചേട്ടൻ എന്നെ നാറ്റികരുത്
സുനിൽ : നീ ആരാടാ
സി ഐ: ഇതാണ് വിഷ്ണു
സുനിൽ : അയ്യോ മോനേ പേടിക്കണ്ട മോനെ ഞാൻ രക്ഷിക്കും....
സി ഐ: ഒ അങ്ങനെ ഷിബു
ഷിബു സാർ : സാർ ...
സി ഐ: ആട്ടേ സാർ ഇങ്ങ് വന്നെ ....
ഞാൻ സൂര്യയേ നോക്കി ... മൈരൻ ഫോണിൽ ആണ് ....
സി ഐ സുനിലിൻ്റെ ചെള്ളക്ക് ഒറ്റ
💬 Comments
View all comments