Chapter Title : വധു is a ദേവത 36 [Doli]
അടി...
സി ഐ: പറ ടാ ആരാടാ നിന്നോട് ഇതൊക്കെ പറഞ്ഞത്
സുനിൽ : സാറേ മേലെ കൈ വക്കല്ലെ
ഷിബു സാർ: മര്യാദക്ക് പറയടാ എസ് ഐ വന്നാ നിന്നെ ഒലക്കക്കുരുട്ടും
സി ഐ വീണ്ടും അവനെ തല്ലാൻ കൈ ഓങ്ങി
സുനിൽ : അയ്യോ സാറേ ഞാൻ കുറച്ച് മാറി അപ്പറത്ത് നിന്ന് ചായ കുടിക്കുമ്പോ ഒരു പേപ്പർ എൻ്റെ മേലെ വന്ന് വീണു അതില് ഇവടെ വന്ന് ഇങ്ങനെ പറഞ്ഞാ പൈസ തരാം എന്ന് എഴുതി ഒരു സ്ക്രിപ്റ്റ് ഉണ്ടായിരുന്നു ....
സി ഐ അടുത്ത് നിന്ന വിഷ്ണുവിൻ്റെ ചെകിടടിച്ച് പൊട്ടിച്ചു...നിൻ്റെ തന്ത എവട്ര....?
പെട്ടെന്നാണ് ശ്രീ കേറി വന്നത്
അവൻ പുറത്ത് നിന്ന് തട്ടി
സി ഐ അവനെ ഉള്ളിലേക്ക് വിളിച്ചു....
സി ഐ: ആരാ
ശ്രീ ; ഞാൻ ശ്രീജിത്ത് വക്കീൽ ആണ്....
സി ഐ: എന്ത് വേണം
ശ്രീജിത്ത് : നിങ്ങൾക്ക് എന്ത് റൈറ്റ് ആണ് ഈ ഇന്ദ്രജിത്തിനെ ഇവടെ പിടിച്ച് ചോദ്യം ചെയ്യാൻ ഉള്ളത് അവൻ വക്കീലിനെ നോക്കി ചോദിച്ചു ....
വക്കീൽ : ?
ശ്രീ : എന്താ സാർ ഇപ്പൊ കേസ് അന്വേഷണം വക്കീല് നേരിട്ടാണോ....
സി ഐ: അല്ല അത്
ശ്രീ : നിങ്ങളുടെ മട്ടും ഭാവവും കണ്ട പ്രതിയെ മാറ്റാൻ വല്ല ഉദ്ദേശം ഉണ്ടോ....നിങ്ങളുടെ കമ്പ്ലൈൻ്റ് സെൻ്ററിൽ ഞാൻ ഒരു പരാതി കൊടുക്കുന്നുണ്ട്....
സി ഐ: അത് അത്
ശ്രീ ; ഒരു പ്രതിയെ എല്ലാ തെളിവും പിന്നെ ഒരു സാക്ഷിയെയും കൂടെ ചേർത്ത് കിട്ടിയിട്ട് നിങ്ങള് വീണ്ടും ബാധിക്ക പെട്ട ആളെ ആണ് ഹറാസ്സ് ചെയ്യുന്നത് ... ഒരു കേസ് അങ്ങോട്ട് തന്നാ സാറും സാറിൻ്റെ കൂടെ ഉള്ള മറ്റ് സാറുമ്മാരും വെള്ളം കുടിക്കും ....
സി ഐ: അതെ ചോദ്യം ചെയ്യാൻ ആണ് വിളിപ്പിച്ചത്
ശ്രീ. : നിങ്ങൾക്ക് ചോദ്യം ചെയ്യാം അല്ലാതെ വക്കീലല്ല....
സി ഐ: : ?
ശ്രീ : ഈ പ്രതി അവനടെ കുടുംബക്കാർ പിന്നെ
💬 Comments
View all comments