Chapter Title : വധു is a ദേവത 36 [Doli]
ഈ വക്കീൽ എല്ലാരും കൂടെ ഈ ആളെ ബുദ്ധിമുട്ടിക്കുന്ന ആണ് ചെയ്തത് ... അതിന് കൂട്ടായി പോലീസും....ഒരു കേസ് ഫയൽ ചെയ്താ എല്ലാരും കുടുങ്ങും...
വക്കീല് : അതെ കൂടുതൽ സംസാരിക്കണ്ട... എനിക്ക് സംശയം ഉണ്ട് ...
ശ്രീ : നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ അപ്പീൽ കൊടുക്ക് വക്കീലെ സി ബി ഐ വന്ന് കേസ് തെളിയിക്കും ....
ശ്രീ : ഇന്ദ്ര നിന്നെ ഇവര് തല്ലുക മറ്റും
ഞാൻ : ഇല്ല പോലീസുകാർ നല്ല പെരുമാറ്റം ആയിരുന്നു പക്ഷേ പ്രതി എന്നെ തല്ലി ചവിട്ടി അവൻ്റെ അച്ഛൻ ഗുണ്ടകളെ വിട്ട് ഇന്നലെ ഭീഷണി പെടുത്തി വീട്ടിൽ ഉള്ളവരെ കൊല്ലും എന്ന് പറഞ്ഞു .... മൊത്തത്തിൽ എൻ്റെ സമാധാനം പോയി ...
ശ്രീ : ഓഫീസർ നിങ്ങളുടെ ഓഫീസിൽ വച്ച് അഫ്റ്റ്ർ ഓൾ ഒരു പീഡന കേസിലെ പ്രതി ഇയാളെ കൊല്ലാൻ ശ്രമിച്ചപ്പോ നിങ്ങള് അതിന് സഹായം ചെയ്തു എന്ന് ഞാൻ പറയും .... ഇത്ര ഒക്കെ ആയിട്ടും ഇയാളെ ലോക്കപ്പിൽ അടക്കാൻ പോലും നുക്കാതെ നിങ്ങളുടെ പെരുമാറ്റം ഒരുപാട് സംശയം ഉണ്ടാക്കുന്നു സാർ....
ഞാൻ ; ഇല്ല ശ്രീ അവര് അവരുടെ ജോലി ആണ് ചെയ്തത്
ശ്രീ : എന്ത് പ്രതിക്ക് വേണ്ടി നിന്നെ അത്ര ദൂരത്ത് നിന്ന് വിളിച്ച് വരുത്തി നിൻ്റെ തലയിൽ കേസ് കെട്ടി വക്കാൻ നോക്കുന്നതോ...
പട്ടാളം അങ്ങോട്ട് കേറി വന്നു....
സി ഐ: ഡോ താൻ ആളെ വിട്ട് വാർത്ത ആക്കും അല്ലേ ഡോ ...
ശ്രീ : അതെന്താ പുതിയത്
ഷിബു സാർ ; ഇയാള് ഒരുത്തനെ വിളിച്ച് കൊണ്ട് വന്ന് കൈക്കൂലി വാങ്ങി എന്നൊക്കെ പറഞ്ഞ് വാർത്ത ആക്കാൻ നോക്കി ...ദേ നിക്കുന്നു ആള്....
ഷിബു സാർ : പേപർ എവട്ര
സുനിൽ : വായിച്ചതും കീറി കളയാൻ ഉണ്ടായിരുന്നു സാർ അപ്പോ ഞാൻ അത് ചായക്കടയുടെ അടുപ്പിൽ ഇട്ടു ....
പട്ടാളം : ഞാൻ ഒന്നും അല്ല അതും ഇവൻ ആയിരിക്കും ...ഈ തന്ത ഇല്ലാത്തവൻ....
ഹലോ
💬 Comments
View all comments