0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 747

വിഷ്ണുവിനെ നോക്കി ഇന്ന് അവൻ ഞാൻ നിന്നതിലും ദാരുണം ആയ അവസ്ഥയിൽ ആണ് .. മരിച്ചാൽ ഇതിലും സന്തോഷം കിട്ടും....

ശ്രീ : സാർ ആദ്യം പ്രദിയെ ഉള്ളിൽ ലോക്കപ്പിൽ ആക്കണം സാർ...

സി ഐ ശ്രീയെ ഒന്ന് നോക്കിയിട്ട് വെളിയിലേക്ക് നടന്നു മിലിറ്ററി അയാളുടെ പിന്നാലെ നടന്നു കൂടെ അയാളുടെ വക്കീലും ....

സൂര്യ : വാ ടാ പോവാം....

ഞാൻ ഷിബു സാറിൻ്റെ അടുത്തേക്ക് പോയി ...

ഞാൻ : സാറേ ഇനി ഞാൻ വരണ്ടി വരോ സാറേ ഓരോ വട്ടവും ഇങ്ങോട്ട് വിളിക്കുമ്പോ നെഞ്ച് പട പടാന്ന് ഇടിക്കുവാ....

ഷിബു സാർ : അതെ ഇനി അതിൻ്റെ ആവശ്യം വരില്ല പിന്നെ ഇനി എങ്കിലും അടങ്ങി ഒതുങ്ങി സൂക്ഷിച്ചും കണ്ടും ഒക്കെ ജീവിച്ചോ ...ദേ കണ്ടില്ലേ സ്വന്തം അളിയൻ ആണ് കഴുത്തറക്കാൻ ആദ്യം നിക്കുന്നത് ... രുദ്രൻ സാർ ഇപ്പൊ വരും സാർ അറിഞ്ഞു പുള്ളി വരാതെ ഇരുന്നതാ വന്നാ ഇവൻ്റെ വക്കീല് ചെലപ്പോ നിങ്ങള് തമ്മിലുള്ള ബന്ധം വരെ ഇതില് വലിച്ചിടും.... നീ പൊക്കോ ചാവി രുദ്രൻ സാറിൻ്റെ റൂമിൽ ഉണ്ട് ഞാൻ പോയി കൊണ്ട് വരാം ...

ഞാൻ : താങ്ക്സ് സാറേ...ഞാൻ ഇനിയും ഇങ്ങനെ പോയി പെടാതെ നോക്കാം സാറേ....എന്ത് ചെയ്യാം സാറേ ഭാര്യയുടെ സഹോദരൻ ആയി പോയില്ലേ....

വിഷ്ണു : ടാ പൊലയാടി മോനെ നിന്നെ കൊന്നിട്ട് ഞാൻ ജെയിലിൽ പോവാ ടാ നായെ ....അവൻ എന്നെ ചാടി ചവിട്ടി ഇന്നലത്തെ അതെ പോലെ ....അവൻ ചെയർ എടുത്ത് എന്നെ തല്ലാൻ നിന്നതും സൂര്യ അവൻ്റെ മുതുകത്ത് ആഞ്ഞ് ചവിട്ടി ചവിട്ടിൻ്റെ പവറിൽ അവൻ വീഴാൻ പോയതും ഷിബു സാർ അവനെ പിടിച്ച് മർമ്മത്ത് മുട്ടിടിച്ച് കേറ്റി....

സൂര്യ വന്ന് എന്നെ പിടിച്ച് പൊക്കി....

എല്ലാരും അങ്ങോട്ട് ഓടി വന്നു....

സി ഐ: എന്താ ഡോ ഇവടെ

ഷിബു സാർ ; ഇവൻ ദേ ഈ ചെക്കനെ പിടിച്ച് ചവിട്ടി ചെയർ എടുത്ത് അടിക്കാൻ നോക്കി സാറേ....

സൂര്യ

💬 Comments

View all comments