Chapter Title : വധു is a ദേവത 36 [Doli]
: വല്ലതും പറ്റിയോ...
ഞാൻ : കോഴപ്പില്ല ഞാൻ ഓക്കേ ആണ് ....
ഷിബു സാർ ; സാറേ ഞങ്ങള് സംസാരിക്കുക ആയിരുന്നു സാർ കാറ്റിൻ്റെ കീ കൊടുക്കാൻ നിന്ന സമയത്ത് ആണ് സാർ ഞാൻ ഉപദേശിച്ചത് ആണ് സൂക്ഷിച്ചും കണ്ടും ജീവിക്കാൻ അപ്പോ ആണ് അവൻ്റെ അവരാതം ഇവനെ ഒക്കെ ഇടിച്ച് പൂട്ടിളക്കണം സാറേ ....
സി ഐ: ഡോ ആരും ഇല്ലെ ഇവനെ പിടിച്ച് ഉള്ളിൽ ആക്ക് .... പോടാ വിഷ്ണുവിനെ കൊണ്ട് പോലീസ് വെളിയിലേക്ക് പോയി
ഷിബു സാർ ചാവി കൊണ്ട് തന്നു ...
ഞാൻ : വളരെ താങ്ക്സ് സാർ അമ്മ... ഇസ് ....
ശ്രീ : സാർ ഇതും ഒരു കേസ് ആണ് എടുക്കണം ...
ഞാൻ അവരോട് പറഞ്ഞ് വെളിയിലേക്ക് ഇറങ്ങി...
ഞാൻ : അളിയാ താങ്ക്സ് അളിയാ ....
ശ്രീ : ശെരി ശെരി നീ സാധാരണ ഇങ്ങനെ പോയി പെടില്ലല്ലോ ടാ എന്താ സംഭവം ....
ഞാൻ ; എന്ത് പറയാൻ അളിയാ...കണ്ടില്ലെ അമ്മൂൻ്റെ വല്യമ്മടെ മോൻ ആണ്... പെട്ട് പോയി....
ശ്രീ : ശെരി ശെരി ... പിന്നെ മറ്റേ കേസിൻ്റെ പിന്നാലെ പോണോ വേണ്ടേ...
ഞാൻ : ഡിഫെയിം അല്ലേ വേണ്ട വിട്ടേക്ക് സമാധാനം മതി ....
ശരൺ ചേട്ടൻ അങ്ങോട്ട് വന്നു...
ചേട്ടൻ : എന്താ എന്ത് പറഞ്ഞു
ഞാൻ : ഇല്ല ചേട്ടാ കുഴപ്പം ഇല്ല കേസ് എടുത്തു....
ചേട്ടൻ : എന്താ ഒരു വല്ലായ്മ പോലെ
സൂര്യ : അവൻ ഒന്ന് അറ്റാക്ക് ചെയ്തു....
ചേട്ടൻ : ഹോസ്പിറ്റലിൽ പൊയാലോ
സൂര്യ : പോണോ
ഞാൻ : ഇല്ല ചേട്ടാ സാരം ഇല്ല വണ്ടി കൊണ്ട് കൊടുത്തിട്ട് വീട് പിടിക്കട്ടെ പിന്നെ ഇവടെ നടന്നത് ചേട്ടൻ ആരോടും പറയല്ലേ ചേച്ചിയോട് പോലും വീട്ടിൽ അറിഞ്ഞ അടുത്ത തലവേദന ആവും .... പ്ളീസ് എല്ലാർക്കും സങ്കടം ആവും പിന്നെ പപ്പ അല്ലെങ്കിൽ തന്നെ ദേഷ്യത്തിൽ ആണ് .... ഇത് ഇങ്ങനെ തീരട്ടെ....
💬 Comments
View all comments