Chapter Title : വധു is a ദേവത 36 [Doli]
ചേട്ടൻ : ശെരി ശെരി ...ഞ്ഞ ശ്രീ മോള് ദേവുനെ വിളിച്ചിരുന്നു അപ്പോ ആണ് നിങ്ങള് ഇവടെ ഉള്ള കാര്യം അറിഞ്ഞത് അപ്പോ വന്ന് കണ്ടിട്ട് പോവാം എന്ന് വച്ചാ
ഞാൻ : ദേ ഞങ്ങള് എറങ്ങി ചേട്ടാ... ചേച്ചിക്ക് ഇപ്പൊ.എങ്ങനെ ഉണ്ട് ....
ചേട്ടൻ : കൊഴപ്പം ഇല്ല ....
ഞാൻ : ശെരി ആയക്കൊട്ടെ
ചേട്ടൻ : നിങ്ങള് ഇറങ് ഞാനും പോട്ടെ
സൂര്യ : അല്ലാ ഉള്ളിൽ പോവുന്നില്ലെ
ചേട്ടൻ : ആരെ കാണാൻ എനിക്ക് അവരെ ഒന്നും കാണണ്ട....
സൂര്യ : എനിക്ക് ഇപ്പോഴും അയാള് അവയടെ മോന് വേണ്ടി ഇവനേ കൊല്ലാകൊല ചെയ്യുന്നത് ആണ് എന്താ എന്ന് മനസ്സിലാവാത്തത്.....
ചേട്ടൻ : അയാള് വളരെ മോശം ആടോ അത് വിട് നിങ്ങള് ചെല്ല് ഞാൻ എറങ്ങായി
ഞാൻ : ശെരി ചേട്ടാ....
ഞാൻ കാറിൽ കേറി ചാരി ഇരുന്നു.... അതെ പ്രതികാരത്തിൻ്റെ മണം അതിൻ്റെ ഉള്ളിൽ ഉണ്ട് ... നോ മേഴ്സി ഫോർ യൂ അളിയാ....
ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി പെട്ടെന്ന് മാമൻ്റെ വണ്ടി വന്നു ....
ഞാൻ വണ്ടിയിൽ നിന്നറങ്ങി...
മാമൻ എൻ്റെ നേരെ വന്നു...
ഞാൻ മാമൻ്റെ അടുത്ത് പോയി നോക്കി നിന്നു....
സി ഐ നടന്ന് പോവുന്നതിൻ്റെ ഇടക്ക് ഞങ്ങള് നിക്കുന്നത് കണ്ടു.... അയാൾ ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു അത് കണ്ട് ഞാൻ മാമനെ കെട്ടിപ്പിടിച്ച് കരയാൻ തൊടങ്ങി ...
ഞാൻ : മടുത്തു മാമ എനിക്ക് മടുത്തു മാമ
മാമൻ്റെ കണ്ണും കലങ്ങി...
സി ഐ: രുദ്ര...
മാമൻ എന്നെ വിട്ട് മാറി
മാമൻ : കഴിഞ്ഞോ സാറേ അയാള് എൻ്റെ മോനെ പൂട്ടിയോ എന്നിട്ട്....
സി ഐ: എടോ അത്
മാമൻ : അറിയാം സാർ നൂറ് പ്രതി രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കാൻ പാടില്ല അത് കൊണ്ട് ആണ് ഞാൻ ഇത്ര നേരം ഇങ്ങോട്ട് വരാതെ ഇരുന്നത് .... സാറേ ഇനിയും ഇവനെ ഇങ്ങനെ ദ്രോഹിക്കരുത് ....
സി
💬 Comments
View all comments