0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 754

ഐ: ഇല്ല ഡോ ഞാൻ താൻ വന്നെ ടാ മോനെ നീ പൊക്കോ കേട്ടോ ശെരി ...

ഞാൻ : ?

ഞാൻ തിരിഞ്ഞ് സൂര്യയൊട് പോവാം എന്ന് കണ്ണു കൊണ്ട് ആംഗ്യം കാട്ടി ....

ഞാൻ : മാമ ശെരി പിന്നെ ഇവടെ കുറച്ച് കാര്യം നടന്നു അത് അമ്മ അറിയരുത് അമ്മ അല്ല ആരും അറിയരുത് ഇത് ഇവടെ തീർന്നു എന്ന് ഞാൻ കരുതാം ....

സി ഐ: ഡോ എനിക്കും ഉണ്ട് ഒരു മോൻ ഞാൻ വാക്ക് തരാം ഇനി തനിക്ക് ഇതിൻ്റെ പേരിൽ ഇങ്ങോട്ട് വരണ്ടി വരില്ല....മോൻ ചെല്ല് കേട്ടോ

ഞാൻ കണ്ണ് തുടച്ച് കൊണ്ട് കാറിൻ്റെ അങ്ങോട്ട് പോയി...

വണ്ടി തിരിച്ച് ഞാൻ വെളിയിലേക്ക് ഇറങ്ങി നേരെ ഷോറൂമില് കൊണ്ട് പോയി ...

സൂര്യ അവടെ ഉണ്ടായിരുന്നു ....

ഞാൻ : അപ്പോ എങ്ങനെ ആണ് സാർ....

സൂര്യ : എന്ത് പെർഫോർമൻസ് ആടാ എൻ്റെ കണ്ണ് വരെ നിറഞ്ഞ് പോയി.... സി ഐ ഇത്ര റഫ്‌ഫായ അയാൾടെ വരെ അവസാനം കണ്ണ് കലങ്ങി

ഞാൻ : അതാണ് മോനെ ....

വണ്ടി കൊണ്ട് പോവാൻ ആള് വന്നു....

ഞാൻ : അതെ ബ്രോ ഡീപ്പ് ക്ലീൻ ചെയ്യണം പിന്നെ അതിൻ്റെ അകത്ത് ഉള്ള കുറച്ച് വയർ ഒക്കെ ഉണ്ട് അത് കളഞ്ഞോ നല്ല മണം വേണം അതിൻ്റെ അകത്ത് വ്വച്ച് വിനാഗിരി ബോട്ടിൽ ലീക്കായി... പിന്നെ വണ്ടിക്ക് ചെറിയ പുള്ളിങ് കമ്മി ആയാ പോലെ ഉണ്ട് അതും കൂടെ അത്ര തന്നെ....

സൂര്യ : അതെ എൻ്റെ നോർമൽ സർവ്വീസ് മാത്രം കംപ്ലൈൻ്റ് ഒന്നും ഇല്ല ശെരി ....

അയാള് അവടെ തന്നെ ഉള്ള ഒരാളെ വിളിച്ച് രണ്ട് വണ്ടിയും പോയി....

ഞങ്ങള് അവടെ തന്നെ ഉള്ള കോഫി സ്പേസിൽ പോയി വല്ലതും കഴിക്കാൻ ഇരുന്നു ....

സൂര്യ : മറ്റവൻ നിൻ്റെ ഏർപ്പാടല്ലെ

ഞാൻ : ഹും... മനസ്സിലായോ

സൂര്യ : നിൻ്റെ പേര് വന്നപ്പോ എനിക്ക് കത്തി....

💬 Comments

View all comments