Chapter Title : വധു is a ദേവത 36 [Doli]
ഞാൻ : നിക്ക് നിക്ക്...
ഞാൻ ? ; ഹലോ അങ്കിൾ ഇല്ല അങ്കിൾ ഒരുപാട് താങ്ക്സ് അങ്കിൾ പിന്നെ അങ്കിൾ ഞാൻ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത് എന്ന് പപ്പയോട് പറയല്ലേ ഒരു റിക്യൂസ്റ്റ് ആണ് ... ശെരി അങ്കിൾ താങ്ക്സ് അങ്കിൾ ?
സൂര്യ : ആര്
ഞാൻ : ജോസഫ് അങ്കിൾ ...
സൂര്യ ; ശെരി ഇവനെ നിനക്ക്.എങ്ങനെ കിട്ടി
ഞാൻ: നമ്മൾ സി ഐ വരാൻ കാത്ത് നിന്ന സമയത്ത് ചായ കുടിക്കാൻ പോയില്ലേ അപ്പോ ആണ് ഇവൻ ചായക്കടക്കാരൻ അടുത്ത് പറ്റ് പിന്നെ തരാം പിന്നെ ഇവൻ്റെ പ്രാരാബ്ധം ഒക്കെ പറയുന്നു അപ്പോ.ആണ് അവൻ്റെ തന്തക്ക് ഇട്ട് ഒരു കൊട്ട് കൊടുക്കാൻ ഞാൻ ഇങ്ങനെ നോക്കി ഇരുന്നതാ അത് നടന്നു അയാൾക്ക് ഇപ്പൊ രണ്ട് കേസായി...?
സൂര്യ : മിടുക്കൻ... നിന്നെ കുറച്ച് ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം ...
ഞാൻ : അതെ നീ പേടിക്കണ്ട... നിന്നെ ഞാൻ ഒന്നും ചെയ്യില്ല എൻ്റെ അടിമ ആയി ജീവിച്ചോ ?
സൂര്യ ; ? ഹലോ സി ഐ സാർ ഞാൻ ആണ് ഇന്ദ്രൻ്റെ കൂട്ടുകാരൻ ...
ഞാൻ : നീ അല്ല ഇനി ഞാൻ പറഞ്ഞാ പോലും കേസ് അവൻ്റെ തലയിൽ വീഴും അതിനുള്ള പണി ആണ് അവന് കൊടുത്തത് ....
സൂര്യ : ഫക്ക് ബ്രോ ശെരി ആണ് ഇനി ആര് പറഞ്ഞാലും അത് അവൻ്റെ തലയിൽ നിന്ന് മാറില്ല ....
ഞാൻ ?: ഹലോ അമ്മു
അമ്മു : എന്തായി കണ്ണാ
ഞാൻ : കഴിഞ്ഞ് കുട്ടാ ഞാനും സൂര്യയും ഷോ റൂമില് ആണ് ...
അമ്മു : കള്ളം
ഞാൻ : സത്യം ഞാൻ ഫോട്ടോ അയച്ച് തരണോ
അമ്മു : വേണ്ട വേണ്ട കോഴപ്പം ഇല്ലല്ലോ ഇന്ദ്ര സത്യം അല്ലേ
ഞാൻ : ഇല്ലെന്ന് സൂര്യ ഉണ്ട് അടുത്ത് ....ഞാൻ കൊടുക്കാം
അവൻ വാങ്ങി
സൂര്യ ; ഇല്ല കഴിഞ്ഞു നല്ല ഫൂഡ് ഉണ്ടാക്കി
💬 Comments
View all comments