0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 884

വല്ല സത്യവും ഒണ്ടോ...

ശരൺ ചേട്ടൻ : അച്ഛൻ ഇത് എന്ത് അറിഞ്ഞിട്ട് ആണ്... ഇവർടെ വാക്ക് കേട്ട്....ദേ ആളുകൾ ഒക്കെ അറിയും മുന്നേ ചുമ്മാ....

ഞാൻ : അതെ അങ്കിൾ ....

ശരൺ ചേട്ടൻ : അതെ അച്ഛാ വേണ്ട....

രാംക്രി അങ്കിൾ : ഏയ്... ✋... മോള് പറ....

ശ്രീ സൂര്യടെ കൈയ്യിൽ പിടിച്ച് കരഞ്ഞൊണ്ട് നിക്കുന്നു....

രാംക്രി അങ്കിൾ : മോളെ പറ മോളെ അച്ഛക്ക് ഇവർടെ മുഖത്ത് നോക്കി പറയണം എൻ്റെ മോള് അങ്ങനെ അല്ല എന്ന്.... പറ...

ശ്രീ : അച്ഛ...

ശരൺ ചേട്ടൻ : അച്ഛൻ ഇവൻ്റെ വാക്ക് കേട്ടാണോ നമ്മടെ ശ്രീകുട്ടിയെ വെഷമിപ്പിക്കുന്നത് ... ഹേ...

രാംക്രി അങ്കിൾ : മോൾ പറ....

സൂര്യ : അങ്കി

രജിസ്ട്രാർ: ഡോ താൻ പറഞ്ഞ ദിവസം അങ്ങനെ ഒരു കല്യാണം നടന്നിട്ടില്ല....

സൂര്യ : ?

ശ്രീ : ?

വീണ്ടും ഞെട്ടി എല്ലാരും ഞെട്ടി....

നന്ദൻ വന്ന ചിരി കഷ്ട്ടപ്പെട്ട് പിടിച്ച് നിർത്തി...

വിഷ്ണു : ഹേ സാർ ശെരിക്കും നോക്കിക്കേ സാറേ....

രജിസ്ട്രാർ: എടോ താൻ പറഞ്ഞ ദിവസം കല്യാണമേ നടന്നിട്ടില്ല....

ഞാൻ : ?

വിഷ്ണു : ഇല്ല അച്ഛ പോലീസ് പറഞ്ഞതാ അച്ഛാ ഇത് ചതിയാ....

ഞാൻ : നിനക്ക് ഇനി എന്താ വേണ്ടത് എത്ര എന്ന് വച്ചാ നീ ഞങ്ങളെ ശിക്ഷിക്കുന്നത് മതി ആയില്ലേ നിനക്ക്...ഇനി എന്തൊക്കെ നീ പറയും ....

നന്ദൻ : ഇന്ദ്ര പോട്ടെ വാ ... സാരൂല്ലാ വാ നമ്മക്ക് വീട്ടി പോവാ മതി നാണം കേട്ടത്....

ശിവ : അതെ അമ്മാവാ എനിക്ക് നിങ്ങളെ ആരെയും അറിയില്ല പക്ഷെ നിങ്ങടെ മോളേ വച്ച് ഇവൻ നശിപ്പിക്കാൻ നോക്കിയത് എൻ്റെ കൂട്ടുകാരൻ്റെ ജീവിതം ആണ് ... ഇന്നലെയും നിങ്ങള് ഒന്നും പറഞ്ഞില്ല ഇന്നും തറി പോലെ നിക്കുന്നു കഷ്ട്ടം തന്നെ....

ഞാൻ : സാരൂല്ലാ... നന്ദ നമ്മക്ക് പോവാ...

സൂര്യ : ഞാനും വരുന്നു അല്ല ഞങ്ങളും ഒണ്ട്....

💬 Comments

View all comments