Chapter Title : വധു is a ദേവത 39 [Doli]
ഇമ്മാതിരി അന്തരീക്ഷത്തിൽ നിക്കാണ് എനിക്ക് ബുദ്ധിമുട്ടുണ്ട്. അത് പോലെ എൻ്റെ ഭാര്യേ നിർത്താനും... .നീ വാടാ മതി....
പട്ടാളം : നല്ല നാടകം ...
പ്പ നിർത്തടാ നാറി കൊറേ നേരായി... ചേച്ചിടെ ഭർത്താവായി പോയ ഒറ്റ കാരണം മാത്രം കൊണ്ടാ ഇത്ര കാലം ഒരു അടിമെ പോലെ ഞാൻ താൻ പറയുന്നത് കേട്ട് ഒരു പട്ടിയെ പോലെ നിന്നത് താൻ തൻ്റെ ഈ പെഴച്ച മോനെയും കൊണ്ട് ഇപ്പോ എറങ്ങണം അല്ലെങ്കിൽ ഇവനെ ഞാൻ എവടെ കൊന്ന് കുഴിച്ചിടും തനിക്ക് ഉരുളി കമത്തി കിട്ടിയ ഉരുപ്പടി ആണെന്നൊന്നും ഞാൻ നോക്കില്ല.... രാംക്രി ഓൺ ട്രാക്ക്....
പിള്ളേരൊക്കെ താഴേക്ക് വന്നു....
ഞാൻ : ദീപു ആരും വരാതെ നോക്ക്....ഞാൻ അവനെ മുറിക്ക് വെളിയിലേക്ക് പറഞ്ഞ് വിട്ടു...
രാംക്രി അങ്കിൾ : ചേച്ചിയെ ഓർത്ത് ആണ് അല്ലെങ്കിൽ ഞാൻ അന്നെ നിൻ്റെ മോനെ വെട്ടി വാഴയ്ക്ക് തടം ഇട്ടെനെ....
അവടെ അയാൾ പ്രഘടനം നടത്തി കൊണ്ട് ഇരിക്കുമ്പോ ഞാൻ നൈസിന് വിഷ്ണുനെ അടുത്ത് പോയി...
ഞാൻ : എപ്പടീ സൂത്ത് കിഴിഞ്ച്താ....ചുമ്മാ ചിക്കൂനെ സൂര്യ കെട്ടി അവൻ്റെ താലിയും ചൊമന്ന് അവള് നിക്കുന്നത്ത നിന്നെ ഒന്ന് ലൈവ് ആയി കാണിക്കണം... അത്രേ ഉള്ളൂ അതിനാ ഞാൻ ഇന്നലെ സുമ്മാ ഇരുന്നത് .... രജിസ്ട്രാർ എൻ്റെ ആളാ നിന്നെ കൊണ്ട് ഒരു മൈരും പുടുങ്ക മുടിയാത്....
നന്ദൻ : അണ്ണൻ വീണ്ടും ബൾബ്....
ശിവ : പോയി ചത്തൂടെ നായിൻ്റെ മോനേ....
വിഷ്ണു : അച്ഛ ഇയാള് ഇവൻ്റെ ആളാ ഇയാള് കള്ളം പറയാ ഈ കള്ള രജിസ്ട്രാർ....
രജിസ്ട്രാർ : ദേ തൊണ്യാസം പറയരുത്....
വിഷ്ണു : ഇവൻ ഇപ്പൊ പറഞ്ഞെ ഉള്ളൂ അച്ഛ ഇവനും ഇയാളും ഒരു കൈ ആണ് എന്നത്...
രജിസ്ട്രാർ: അനാവശ്യം പറഞ്ഞ ഒണ്ടല്ലോ നിൻ്റെ പേരിൽ ഞാൻ കേസ് കൊടുക്കും ....
വിഷ്ണു : അച്ഛാ....
ഒറ്റ അടി ....
ഞാൻ കണ്ണ് ഇറുക്കി അടച്ചു....
Pin drop silence ?
പട്ടാളം :
💬 Comments
View all comments