Chapter Title : വധു is a ദേവത 39 [Doli]
മിണ്ടി പോവരുത് നിനക്ക് വേണ്ടി കണ്ടവൻ്റെ തെറി കേട്ട് മടുത്തു... വൈയ്യ ഇനി ....
അയാള് കണ്ണ് തൊടച്ച് വെളിയിലേക്ക് നടന്നു...
അത് കണ്ടപ്പോ എൻ്റെ കണ്ണ് ചുവന്നു കലങ്ങി..ഒരുമാതിരി ആനന്ദം... അവൻ്റെ മനസ്സിൽ ഉള്ള വികാരം എനിക്ക് മനസ്സിലാവും ചെയ്യാത്ത കുറ്റത്തിന് അന്ന് പപ്പ എന്നെ തല്ലിയപ്പോ ഞാൻ അനുഭവിച്ച അതെ അവസ്ഥ....
എൻ്റെ ഉള്ളിൽ ലോകം പിടിച്ചടക്കിയ സന്തോഷം....
ഞാൻ സൂര്യേ നോക്കി വിട്ടോ എന്ന് ആക്ഷൻ കാട്ടി....
സൂര്യ ശ്രീയെയും കൊണ്ട് മേളിലേക്ക് പോയി...
പിള്ളേരോടും ഞാൻ പോവൻ പറഞ്ഞു....
അവരുടെ കൂടെ ഒരു വൈബ് വരുത്താൻ അവരും പോയി....
നന്ദനും ശിവയും എൻ്റെ കൂടെ തന്നെ നിന്നു....
ശരൺ ചേട്ടൻ. ഇവനെ ഒക്കെ പിടിച്ച് പോലീസിൽ ഏൽപ്പിക്കാ വേണ്ടത്....
ഒന്നും വേണ്ട ഒന്നും വേണ്ട ....നീ വാ രാംക്രി അമ്മാവൻ ശരൺ ചേട്ടനെ പിടിച്ച് കൊണ്ട് പോയി....
ശരൺ ചേട്ടൻ. വാ മോനെ
ഞാൻ : ദേ വന്നു ചേട്ടാ മൊഖം ഒന്ന് കഴുകി ദേ വന്നു....?
ഞാൻ അവര് പോവുന്നതും നോക്കി നിന്നു...
വിഷ്ണു തല താത്തി വെളിയിലേക്ക് നടന്നു...
ഞാൻ : അതെ ഒന്ന് നിന്നെ ....
ഞാൻ അവൻ്റെ മുന്നിലേക്ക് നടന്ന് പോയി...
ഒരുത്തനെ ഊമ്പിച്ച് ഒരു അണ്ടിയും നൊട്ടാൻ പറ്റില്ല.... മനസ്സിലായാ മൈരേ.... നിൻ്റെ സ്ഥാനത്ത് ഞാൻ ആണേലും ഇങ്ങനെ ഒക്കെ ചെയ്യും ഇതിലും പല നാറിയ കളിയും ഞാനും കളിക്കും ...
നന്ദൻ : ഇന്ദ്ര മതി നീ റോങ് ആവാ മതി മതി
ശിവ : നീ വിട് നന്ദ അവൻ എന്ത് ഒണ്ടാക്കാനാ ...
ഞാൻ : ഇല്ല അളി ഞാൻ ഓക്കേയാ ... എൻ്റെ എല്ലാ പ്രതികാരവും മുടിഞ്ച് പോച്ച്... ഇനി എങ്കിലും ആരെം ദ്രോഹിക്കാതെ വല്ലതും നേടാൻ നോക്ക് മൈരേ മൈരന്റെ മോനെ.... സ്വന്തം തന്ത പോലും നിനക്ക് എതിരാ ഇപ്പൊ അതിന്റെ സുഖം നീ അറിയണം....
വിഷ്ണു : ടാ നീ എൻ്റെ സ്വപ്നം ആണ് ഇല്ലാതാക്കിയത്...
ഞാൻ
💬 Comments
View all comments