0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 887

: ആക്കും മൈരേ ആക്കും നിന്നെ കാണെ കാണെ എൻ്റെ പിടിത്തം വിട്ട് വിട്ട് പോവാ.... നീ പോ ... കണ്ടല്ലോ സ്വന്തം തന്ത ചെയ്യാത്ത തെറ്റിന് നമ്മളെ തളളി പറയുമ്പോ നല്ല സുഖം ഇല്ലെ... അത് നീയും അറിയണം എന്നത് എൻ്റെ വലിയ ആഗ്രഹം ആയിരുന്നു അതിന് വേണ്ടി മാത്രാ ഇന്നലെ നിന്നോട് ഞാൻ ഒന്നും പറയാതെ വിട്ടത് ?

നന്ദൻ : ടാ കോവാലാ സീൻ വിട്ടോ നീ തെറിക്ക്... പോ പോ...

വിഷ്ണു : ഒരുത്തനെം വെറുതെ വിടില്ല ....

ഞാൻ : ടാ ഇനി എങ്കിലും ആ തന്തക്ക് സന്തോഷം കൊടുക്കുന്ന പോലെ ജീവിക്കടാ...

ഞാൻ തിരിഞ്ഞ് നടന്നു...

ഞാൻ ഒന്ന് നിന്ന് അവനെ ഒന്ന് നോക്കി...

നീ എന്തിന് വേണ്ടി എന്നെ ഊമ്പിച്ചോ എതന്നെ നിനക്ക് നഷ്ട്ടം ആയി കഴിഞ്ഞു... അപ്പൊ ശെരി അളിഞ്ഞ അളിയാ.... ?

ഞാൻ മോളിലേക്ക് നടന്നു....

ഞങ്ങൾ. സ്റ്റേജിൻ്റെ അവസാനം പോയി പഴയ പോലെ ഇരുന്നു ....

ശരൺ ചേട്ടൻ എൻ്റെ അടുത്ത് വന്നിരുന്നു

ഞാൻ : ചേട്ടാ പപ്പയും അമ്മയും ഒന്നും അറിയല്ലേ

ചേട്ടൻ : ഇല്ല അതിന് ആരും അറിഞ്ഞിട്ടില്ല ....

ഞാൻ. അവൻ്റെ അസുഖം മാറ്റി കൊടുക്കാൻ എനിക്ക് അറിയാതെ അല്ല ... വേണ്ട അത് മാത്രം വിചാരിച്ചാ...

ശരൺ ചേട്ടൻ : നീ സമാധാനം ആയി ഇരിക്ക് ടാ ചേട്ടൻ താഴെ പോട്ടെ അതോ മോൻ എൻ്റെ കൂടെ വരുന്നോ ...

ഞാൻ : ഇല്ല ചേട്ടാ ....ചേട്ടൻ പോയിട്ട് വാ...

ശരൺ ചേട്ടൻ എന്നെ നോക്കി ചിരിച്ച് നടന്ന് പോയി....

അമ്മു സ്റ്റേജിൽ നിന്ന് എന്നെ ഒന്ന് നോക്കി....

ഞാൻ ചിരിച്ച് കാട്ടി....

അമ്മു പുരികം പൊക്കി എന്താ എന്ന് ചോദിച്ചു...

ഞാൻ തല ആട്ടി....

അപ്പോ തന്നെ ഫോൺ വന്നു....

ഞാൻ : ഹലോ

അമ്മു : എന്താ ഒരു തെളിച്ചം ഇല്ലാത്തത് ....

ഞാൻ : ഏയ് ഒറക്കം ശെരി ആയില്ല....

അമ്മു : ഉം...

💬 Comments

View all comments