0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 888

ഞാൻ : അതെ ഞാൻ വൈകിട്ട് കൊച്ചി സ്റ്റേ ആണേ...

അമ്മു : എഹ് ഞാനും ....

ഞാൻ : ഓക്കേ ?

"ഹലോ "

ഞാൻ തിരിഞ്ഞ് നോക്കി

മൂന് സുന്ദരികൾ....

ഞാൻ : ? എസ്

പച്ച പെൺകുട്ടി : പേരെന്താ

ഞാൻ : ഞാൻ അഭൂബക്കർ....എന്താ

നന്ദൻ : ഞമ്മള് സുലൈമാൻ ...

ശിവ : ഞാൻ റഷീദ്...

പച്ച കിളി : ?

ഞാൻ : ഇന്ദ്രജിത്ത് ...,?

നന്ദൻ : ആനന്ദ്....

ചുവന്ന സൽവാർ ഇട്ട പെണ്ണ് എന്നെ സ്കാൻ ചെയ്യുന്നത് നാട്ടുകാർ മൊത്തം കാണുന്ന പോലാ

നന്ദൻ : ചാകര വന്ന് തൊടങ്ങി....

വെള്ള പട്ട് പാവാട ഇട്ട സുന്ദരി : എന്ത് ചെയ്യുന്നു...

ഞാൻ : എന്നെ ആണോ

വെള്ള കിളി : ഹാ

ഞാൻ : പ്രത്യേകിച്ച് പണി ഒന്നും ഇല്ല...

വെള്ള കിളി : ലൈൻ ഒണ്ടോ....

ഞാൻ : വാട്ട്

പച്ച കിളി : ഞാൻ ഹർഷ

ഹർഷ എനിക്ക് കൈ നീട്ടി....

ഞാൻ : ഇന്ദ്രജിത്ത് ഇന്ദ്രജിത്ത് രാമനാഥൻ...? ?

വെള്ള കിളി : ആദിത്യ ...

അവളെൻ്റെ കൈ രണ്ട് കൈ കൊണ്ടും പിടിച്ച് കുലുക്കി....

നന്ദൻ : ?

ശിവ : ഈ നാറി കാരണം ഒരു പെണ്ണിനും നമ്മളെ വേണ്ട....

നന്ദൻ : ഈ ഒറ്റ കാര്യത്തിലാ ഈ ഊമ്പനെ എനിക്ക് തല്ലി കൊല്ലാൻ തോന്നാറ്....

അമർ : അതെ ഇവടെ ഞങ്ങളും ചിലരൊക്കെ ഒണ്ട്

റെഡ് കിളി : ഞാൻ ആനി...

ഞാൻ : ആനി എവടെയൊ കേട്ട പേര് പോലെ ... നമ്മള് കണ്ടിട്ടുണ്ടോ ഇതിന് മുന്നേ ...

ആനി: ഇല്ല ...എനിക്ക് അറിയ പക്ഷേ....

ഞാൻ : ആണോ

ആനി : ഞാൻ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട് ...

ഞാൻ : താങ്ക്സ് ...

ആദിത്യ : ഞങ്ങള് ഇവടെ ഇരുന്നോട്ടെ

ഞാൻ : പിന്നെന്താ . ഇരുന്നോളു...

ഞാൻ ചെയറിൽ ഇരുന്ന് സ്റ്റേജിൽ

💬 Comments

View all comments