0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 905

നോക്കിയതും രണ്ട് കണ്ണുകൾ എന്നെ പച്ചക്ക് കൊന്ന് തിന്നുന്നു....

നന്ദൻ : മാട്ടി കിണ്ണാറ് ഒരുത്തറ്..അവറെ കാപ്പാത്തണും കർത്തറ്...?

അമ്മു ആരോടോ സംസാരിച്ച് എന്നെ നോക്കി വീണ്ടും സംസാരിക്കുന്നവരെ നോക്കി എന്നെ നോക്കി ...

ഹർഷ : ഇന്ദ്രൻ .. എന്നേ....

ഞാൻ : അതെ ഞാൻ ഒന്ന് സ്റ്റേജിൽ പോയിട്ട് വരാമേ ഇത് വരെ പോയില്ല....നന്ദ വാ....

ഹർഷ : അതെ...

ഞാൻ നടന്ന് സ്റ്റേജിലേക്ക് കെറാൻ ഉള്ള ക്യൂവിൽ നിന്നു...

നന്ദൻ : ആര് ടാ അവള് നല്ല ഒലിപ്പിക്കൽ ആണല്ലോ

ഞാൻ : ആനി ഹരിടെ സെറ്റപ്പ്...

ശിവ : ആര് ടാ ഹരി കൊറേ നേരം ആയല്ലോ...

നന്ദൻ : പിന്നെ കാണിച്ച് തരാ....

ഞാൻ സ്റ്റേജിൽ കേറി

സൂര്യ എന്നെ നോക്കി ചിരിച്ചു...

ശ്രീ വെള്ളം കുടി നിർത്തി എന്നെ പിടിച്ച് വലിച്ച് അടുത്ത് നിർത്തി....

ശ്രീ : അവടെ എന്ത് പണി ചുമ്മാ ഇവടെ വന്നൂടെ ....

ഞാൻ : എല്ലാം ഓക്കേ അല്ലേ

ശ്രീ : അതെ എനിക്ക് ഒരുപാട് സംസാരിക്കാൻ ഒണ്ട് തെരക്ക് കഴിയട്ടെ...

ഫോട്ടോഗ്രാഫർ : അതെ ഒരു സ്നാപ്പ്....

ഞാൻ ചിരിച്ച് കാട്ടി ...

നന്ദൻ : ചേട്ടാ നല്ല അടിപൊളി ഒരു ഫോട്ടോ എടുത്തോ...

അതെ ഈ അണ്ടി പോയ പോലെ വായും പൊളിച്ച് നിക്കല്ലെ കേട്ടോ മൈരേ എല്ലാർക്കും ഡൗട്ട് വരും.....

ഞാൻ സൂര്യടെ ചെവിയിൽ പറഞ്ഞു....

സൂര്യ : അത് എന്താ നീ ചെയ്തേ

ഞാൻ : എല്ലാം പറയാ... സീൻ വിട്ടോ...

അപ്പോ ശെരി ഞങ്ങള് താഴെ കാണും ഞാൻ അവന് കൈ കൊടുത്ത് തിരിഞ്ഞ് നടന്നു...

അതെ സമയം തന്നെ ആ മൂന് കിളികളും സ്റ്റേജിലേക്ക് കേറി വന്നു....

നന്ദൻ : ടാ ആ ഹർഷ നിൻ്റെ ചോര വലിച്ച് കുടിക്കാ ...

ഞാൻ : ആണോ ?

ശിവ : അയ്യാ നാണം കണ്ടില്ലേ നാറി....

ഇതേ സമയം....

ഹർഷ : ഹായ് ശ്രീ ...congrats

💬 Comments

View all comments