0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 941

?

ശ്രീ: താങ്ക്സ്... വന്നെ ഒള്ളോ...

ആനി: ഇല്ല കൊറച്ചായി....

ഹർഷ : ഹായ് അമൃത....

അമ്മു : ഹർഷ ...എന്താ കലാമണ്ഡലം ആവോ ഒടനെ

ഹർഷ : പിന്നല്ലാതെ...

അമ്മു : അടിപൊളി....വാ ഇങ്ങ് മാറി നിക്കാ

ഹർഷ : വേറെ എന്തൊക്കെ ഒണ്ട് ...

അമ്മു : എന്താ മോളെ കല്യാണം ഒക്കെ നോക്കണ്ടെ... ഹേ

ഹർഷ : വരട്ടേ ടൈം ഒണ്ടല്ലോ...

അമ്മു : ?

ഹർഷ : പിന്നെ ഇപ്പൊ കൊറച്ച് പേര് ഇവടെ നിന്ന് പോയില്ലേ പൈയ്യന്മാര് അവര് നിങ്ങടെ ബന്ധു ആണോ അതോ പൈയ്യൻ്റെ ആണോ

അമ്മു : ആര് ?

ഹർഷ. : ദേ ആ ചെക്കൻ ..

അമ്മു : ? അത്

ആനി : ഡീ വാ ഹർഷ ....ഒടുക്കത്തെ ചൂട് വാ....

നന്ദൻ : ഡേയ് ദേ മറ്റവള് ഇങ്ങോട്ട് ആണ് കേട്ടൊ....

ഞാൻ : എന്തോ കാര്യം ഒണ്ട് അവക്ക്...വരട്ടേ ..

ഹർഷ : ഹേയ്...

ഞാൻ : ഹേയ്...

ഹർഷ : എന്ത് ചെയ്യാ ഇയാള്

ഞാൻ : ഞാനോ ഞാൻ ആണോ.... എന്നെ ആണോ...

ഹർഷ : ഹാ

ഞാൻ : ഞാൻ ചുമ്മാ ...പഠിത്തം ഒക്കെ കഴിഞ്ഞ് ഇങ്ങനെ ...

ഹർഷ : വീട് ഇവടുള്ളത് തന്നാണോ അതോ ...

ഞാൻ : ബോൺ ആൻഡ് ബോട്ട് അപ്പ് എല്ലാം ...ഇവടാ....

ഹർഷ : ഓക്കേ...☺️

ഞാൻ : ഇയാള് എവ

ഹർഷ : കൊച്ചി...

എന്നെ മുഴുവിപ്പിക്കാതെ ഹർഷ ചാടി കേറി പറഞ്ഞു ....

ഞാൻ : വൈക്കീട്ട് റിസപ്ഷന് വരായിരിക്കൊല്ലോ അപ്പോ......

ഹർഷ : യാ .. സൂര്യ ഇൻവൈറ്റ് ചെയ്തിട്ടുണ്ട്....

ഞാൻ : ഫൈൻ...

അമ്മു കോൾ ചെയ്തു....

ഞാൻ ഫോൺ കട്ടാക്കി... let's make this interesting

ഞാൻ മനസ്സിൽ വിചാരിച്ചു...

ഞാൻ സ്റ്റേജിലേക്ക് ഒന്ന് നോക്കി

ഭദ്രകാളി എന്നെ കണ്ണുരുട്ടി പേടിപ്പിക്കാ ...വീണ്ടും കോൾ വന്നു അമ്മു എടുക്കാൻ കണ്ണ് കൊണ്ട്

💬 Comments

View all comments