Chapter Title : വധു is a ദേവത 39 [Doli]
ആക്ഷൻ കാട്ടി....
ഞാൻ അത് മൈൻഡ് ആക്കാതെ വീണ്ടും. കട്ട് ചെയ്തു...
പെട്ടെന്ന് കുട്ടു ഫാമിലി ഫോട്ടോ എടുക്കാൻ എന്നെ അങ്ങോട്ട് വിളിച്ചു....
ഞാൻ : ഹർഷ ജസ്റ്റ് എ സെക്ക് ...
ഹർഷ : യാ യാ...
ഞങ്ങള് അങ്ങോട്ട് പോയി....
ശരൺ ചേട്ടൻ എന്നെ പിടിച്ച് അടുത്ത് നിർത്തി എൻ്റെ തോളിൽ കൈ ഇട്ട് നിർത്തി....
അമ്മൂൻ്റെ സുഷു ചെറിയമ്മടെ ഭർത്താവ് : അതെ ഇത് ഫാമിലി ഫോട്ടോ അല്ലേ കൂട്ടുകാർ വേണോ....
അയാള് പിള്ളേരെ നോക്കി കളി ആക്കിയ പോലെ പറഞ്ഞു....
ശ്രീ : അത് വേണം .... അവര് നിന്നോട്ടെ...
ചൊറിയൻ ചെറിയച്ഛൻ : അല്ല ഇത് കുടുംബ ഫോട്ടോ അല്ലേ അതാ....
ഞാൻ ഒന്ന് അയാളെ എത്തി നോക്കി ....
സൂര്യ : അത് വേണം ....
നന്ദൻ : സാരൂല്ലാ അടുത്തത് എടുക്കാ സൂര്യ ... ഇപ്പൊ നിങ്ങള് എടുത്ത് മതി....
സൂര്യ : അത് വേണ്ട....
ഞാൻ : ശെരിയാ ഫാമിലി ഫോട്ടോ അല്ലേ സൂര്യ ...ശിവ ഒന്ന് എറങ്ങി നിന്നേ....
സൂര്യ : ടാ നീ ...
ഞാൻ : ഫാമിലി ഫോട്ടോ അല്ലേ സൂര്യ അങ്കിൾ പറയുന്നത് ശെരി അല്ലേ...
അമർ എറങ്ങി നടന്നു....ശിവയും കൂടെ ....
നന്ദൻ : അടുത്തത് നമ്മക്ക് എടുക്കാ ടാ....?
റെമോ : അയാളെ ഒന്ന് സൂക്ഷിച്ച് നോക്കി താഴേക്ക് ചാടി....
ഞാൻ : സൂര്യ അടങ് .... എറങ്ങി പോവല്ലേ ഒന്ന് ഇരുന്ന് കൊട്...
സൂര്യ : ശെ....?
ശരൺ ചേട്ടൻ : അയാൾടെ ശിങ്കിടി ആണ് ഇയാള് മനപ്പൂർവാ തെണ്ടി....
ഫോട്ടോഗ്രാഫർ : അപ്പോ റെഡി ...
ഞാൻ : ഒറ്റ സെക്കൻ്റ്....
ഞാൻ വേഗം നടന്ന് സ്റ്റേജിൽ നിന്ന് എറങ്ങി....
നന്ദൻ : ?
ഞാൻ : നമ്മക്ക് അടുത്തത് എടുക്കാ ബ്രോ ....
ഞാൻ അവൻ്റെ തോളിൽ കൈ ഇട്ട് പറഞ്ഞു....
നന്ദൻ : പോ മൈരേ....
ശിവ : മച്ചാ നീ ആണ്
💬 Comments
View all comments