0%

Chapter Title : വധു is a ദേവത 40 [Doli]

Author : Kambikathakal Read All Parts 635

ഒന്ന് കൂടെ ചുറ്റും നോക്കി ഡോറിന്റെ അടുത്തേക്ക് പോയി

മെല്ലെ അത് തൊറന്ന് തല വെളിയിൽ ഇട്ട് നോക്കി...

അമ്മു : ഇന്ദ്രാ.. ചേ...ഇന്ദ്രാ അമ്മു നൈസിന് വെളിയിൽ എറങ്ങി നോക്കി...

ആ ടൈം കൊണ്ട് ഞാൻ ഓടി റൂമിൽ കേറി കട്ടിലിന്റെ സൈഡിൽ ഒളിച്ച് കെടന്നു....

ഫോൺ സൈലന്റ് ആക്കി അപ്പൊ ഒണ്ട് അമ്മൂന്റെ ഫോൺ കട്ടിലിൽ കെടക്കുന്നു അതും എടുത്ത് പോക്കറ്റിൽ ഇട്ടു...

അപ്പഴാ ഞാൻ അവൾടെ ഫോണിൽ അത് കണ്ടത്... വിചാരിച്ച പോലെ തന്നെ... അപ്പൊ....

ഇപ്പൊ വരും ? ഫോൺ തപ്പി

പറഞ്ഞ് നാവ് ഉള്ളിൽ ഇട്ടില്ല ഡോർ അടയണ സൗണ്ട് കേട്ടു... അപ്പൊ തന്നെ ടൈൽ മൊഴങ്ങണ ഒച്ച കേട്ടു...

റോക്കറ്റ് പോലെ അമ്മു റൂമിലേക്ക് ഓടി വന്ന് ഉള്ളിൽ കേറി.. ഡോർ ലോക്ക് ചെയ്തു...

ഞാൻ ആണേ ചിരി കടിച്ച് പിടിച്ച് കെടന്നു

ഞാൻ മെല്ലെ തല പൊക്കി നോക്കുമ്പോ എന്തോ ആലോചിച്ച് ചുറ്റും നോക്കുന്നു... പെട്ടെന്ന് ബാഗ് എടുത്ത് തപ്പാൻ തുടങ്ങി.... No doubt ഫോൺ തന്നെ...?

അമ്മു : ഫാ.. ക്ക് അയ്യോ ഫോൺ എടുത്തില്ലേ അവടന്ന് ? അശ്ശൊ....

?

അമ്മു : കാലൻ ഒറ്റക്കിട്ട് പോവോം ചെയ്തു... അല്ലെങ്കിലും ഞാൻ കല്യാണത്തിന് മുന്നേ ഒറ്റക്ക് തന്നെ അല്ലെ.. ഒരു ഇന്ദ്രൻ ഇവനൊക്കെ എന്നാ ഒണ്ടായേ... ഇന്ന് ഞാൻ ഒറ്റക്ക് ഇരിക്കും അങ്ങനെ വിട്ടാ പറ്റില്ലല്ലോ... എന്നാലും എന്നെ തനിച്ച് ഈ... ഏത് നേരത്താണോ എറക്കി വിടാൻ തോന്നിയെ... പേടിയും ആവുന്നു... വല്ലതും കാണോ ഇവടെ... ആരും ഇല്ലാത്ത വീടാ.... ഈശ്വരാ പ്ലീസ് ?

ഞാൻ തല പൊക്കി നോക്കുമ്പോ അമ്മു കൈ കൂപ്പി പ്രാർത്ഥിക്കുന്നു...

അമ്മു : നോക്കിക്കോ ഡാ പട്ടി ഒരു കൊല്ലം ഞാൻ നിന്നെ വലിപ്പിക്കും.... മിണ്ടില്ല ഇതിന് പ്രതികാരം ചെയ്യും ഇന്ദ്ര ഞാൻ... ഇപ്പൊ വരോല്ലോ തൊറക്കില്ല... ഇനി വരാതെ ഇരിക്കോ... ഇതിന് പ്രതികാരം വീട്ടിയെ പറ്റു അമ്മു....

പെട്ടെന്ന് അമ്മു എണീറ്റ് ബാൽക്കണിക്ക് അടുത്തേക്ക് ഗ്ലാസ് തള്ളി പോണില്ല

💬 Comments

View all comments