Chapter Title : വധു is a ദേവത 40 [Doli]
കണ്ടതും വലിച്ച് അത് തൊറന്നു... വെളിയിൽ പോയി താഴേക്ക് ഒക്കെ നോക്കുന്നത് കണ്ടു
ഞാൻ ഒച്ച ഇല്ലാതെ മെല്ലെ എണീറ്റ് പിന്നാലെ പോയി ഒറ്റ പിടി
അമ്മു ഞെട്ടിയില്ല പകരം എന്നിലേക്ക് കൂടുതൽ ചാരി ശ്വാസം വെളിയിലേക്ക് ഊതി...
അടുത്ത സെക്കന്റ് മുട്ട് കൈ വച്ച് വയറ്റത്ത് ഒറ്റ ഇടി..
പക്ഷെ അത് അറ്റത് കൊണ്ട് സ്ലിപ്പ് ആയി പോയത് കൊണ്ട് വലിയ വേദന എടുത്തില്ല
ഇടിച്ചോ ഞാൻ അവളെ ബലം പ്രയോഗിച്ച് തിരിച്ചു...
അമ്മുന്റെ മോന്ത കാണാൻ വൈയ്യ ഞാൻ കൈ എത്തിച്ച് ലൈറ്റ് ഇടാൻ നോക്കി...
അമ്മു എന്റെ കൈ തട്ടി മാറ്റി....
എന്റെ തല പിടിച്ച് നെറ്റിയിൽ അവൾ ചുണ്ട് ചേർത്തു...
അമ്മു : നിന്നെ പാഠം പഠിപ്പിക്കാൻ നോക്കുമ്പോ ഞാൻ ആണ് പഠിക്കണേ അമ്മു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു...
ഞാൻ : ഇപ്പൊ മനസ്സിലായോ എന്റെ വെല
അവൾടെ മൂക്ക് തപ്പി പിടിച്ച് വലിച്ചോണ്ട് ഞാൻ പറഞ്ഞു....
അമ്മു : പ്ലീസ് ഒരിക്കലും എന്നെ തനിച്ചാക്കല്ലേ പ്ലീസ്
അമ്മൂന്റെ ഒച്ച എടറി...
ഐ എന്തോന്ന് ചക്കരെ നിന്നെ വിട്ട് ഒരു ലൈഫ് ഒണ്ടോ എനിക്ക്... ഞാൻ അവൾടെ തല പിടിച്ച് പൊക്കി പറഞ്ഞു...
അമ്മു : മൊഖം കാണുന്നുണ്ടോ
ഞാൻ : ഇല്ല
അമ്മു : പിന്നെ എന്ത് തേങ്ങക്കാ നീ ഇപ്പൊ മൊഖം പിടിച്ച് പൊക്കിയെ ?
ഞാൻ : റൊമ്പ മുക്യം?
അമ്മു : ഇരിക്ക് ചോദിക്കട്ടെ
അമ്മു എന്നെ പിടിച്ച് ചെയറിൽ ഇരുത്തി എന്റെ മടിയിൽ കേറി ഇരുന്നു
അവൾടെ കയർ ഊഞ്ഞാൽ ആണല്ലോ ഞാൻ ❤️
കാൽ എന്റെ കാലിന്റെ മേളിൽ കേറ്റി വച്ച് ചാരി എന്റെ നെഞ്ചിൽ പൊറം തല അമർത്തി അമ്മു പൊസിഷൻ എടുത്ത് കെടന്നു...
പെട്ടെന്ന് അവളെന്റെ രണ്ട് കൈയ്യും എടുത്ത് അവളെ ചുറ്റി.. കൈയ്യിൽ ഉമ്മ വച്ചു...
അമ്മു : കണ്ണാ
ഞാൻ : ഓ
അമ്മു : ഇങ്ങനെ കെടന്ന് അങ്ങ് പോണം അതാ എന്റെ ആഗ്രഹം
ഡി....എനിക്ക് കാലിന്റെ
💬 Comments
View all comments