0%

Chapter Title : വധു is a ദേവത 40 [Doli]

Author : Kambikathakal Read All Parts 639

അടിയിൽ നിന്ന് കേറി വന്നു

അമ്മു :ദേഷ്യം വന്നോ ഡാ നായെ നിനക്ക് ഹേ

ഞാൻ : ഇല്ല

അമ്മു : ആര് പറഞ്ഞു പെടപ്പ് കൂടിയല്ലോ എനിക്ക് കേക്കാ ?

ഞാൻ : സോറി ഇനി പറയില്ല...

അമ്മു : ഞാൻ പറയും

ഞാൻ : പറ ഞാൻ ചെയ്യും ?

അമ്മു : പല്ലടിച്ച് ഞാൻ താഴെ ഇടും...

ഞാൻ : നീ ആദ്യം ഇത് കേക്ക്

അമ്മു : പറഞ്ഞ് തൊല

ഞാൻ : എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ

അമ്മു : തിരിച്ച് തിരിച്ച് അത് പറയല്ലേ

ഞാൻ : അതൊക്കെ പണ്ട് ദേവി ചേച്ചിടെ കല്യാണം തലേന്ന് ഞാൻ അത് വിട്ടു

അമ്മു : പിന്നെ

ഞാൻ : ഇപ്പൊ ഏറ്റവും വലിയ ആഗ്രഹം

അമ്മു : ആഗ്രഹം....

ഞാൻ അവൾടെ ടോപ്പ് പൊക്കി വയറിൽ തടവി...

അമ്മു ഒന്ന് ഇളകി ചിരിച്ചു

ഞാൻ അമ്മൂന്റെ പൊക്കിളിൽ വെരൽ ഇട്ട് കറക്കി....

അമ്മു ചാടി എണീറ്റു

ഞാൻ അവളെ കൈക്ക് പിടിച്ച് വലിച്ചു

അമ്മു ചിരിച്ചോണ്ട് എന്റെ മേലെ ചാരി

പെട്ടെന്ന് തിരിഞ്ഞ് രണ്ട് കാലും അപ്പറോം ഇപ്പറോം ഇട്ട് എന്റെ തല പിടിച്ച് നെഞ്ചിൽ അമർത്തി....

ഞാൻ അവളെ ചുറ്റി പിടിച്ച് ഇരുന്നു

അമ്മു എന്റെ തലയിൽ ഉമ്മ തന്നു...

ഞാൻ മെല്ലെ കൈ അടിയിൽ കൊണ്ട് പോയി ടോപ് പൊക്കി...

അടങ്ങി ഇരി അമ്മു അത് പിടിച്ച് താത്തിക്കൊണ്ട് പറഞ്ഞു

ഞാൻ : നാളെ ഞാൻ പോവും മറ്റന്നാ രാത്രി വരാമേ നമ്മക്ക് ഫങ്ഷൻ അടിച്ച് പൊളിക്കാ...

അമ്മു : എന്തിനാ പോണേ

ഞാൻ : നമ്മടെ കരൂർ ഉള്ള ഫാo ഇല്ലേ അത് കൊടുക്കാ പപ്പാ അതിന്റെ കാര്യത്തിന്

അമ്മു : അയ്യോ എന്താ കാര്യം

ഞാൻ : അറിയില്ല പൈസ ഇല്ല അതന്നെ

അമ്മു : അതൊന്നും അല്ല

ഞാൻ : കൊടുക്കില്ല ലീസ് കൊടുക്കാൻ അതാ അപ്പൊ ആള് വരും അത് എന്റെ

💬 Comments

View all comments