0%

Chapter Title : വധു is a ദേവത 40 [Doli]

Author : Kambikathakal Read All Parts 640

പേരിലല്ലേ അതോണ്ട് അഗ്രിമെന്റ് ഒപ്പിടാൻ ഞാൻ തന്നെ പോണം...

അമ്മു : ഉം ഞാൻ വിശ്വസിച്ചിട്ടില്ല ഉടായിപ്പ് വല്ലോം ആണേ... പിടിച്ചാ വിധിയാ മുത്തേ.... ?

ഞാൻ : ഒരു ഉടായിപ്പും ഇല്ല... നീയും വന്നോ

അമ്മു : അത് ശെരിയാ ഞാനും വരാ ?

ഞാൻ : പോ ഡി വെയില് കൊണ്ട് പിണ്ടി എളകും അല്ലെങ്കി തന്നെ പനി പിടിച്ച് എന്റെ കൊച്ച് വാടി ?

അമ്മു : ഉവ്വ്... ആരോ പറഞ്ഞ പോലെ ഈ നാക്കില്ലേ അതില്ലെങ്കിൽ നിന്നെ ഒക്കെ നായ തന്നെ പിടിച്ചോണ്ട് പോവും....

ആണോ ആണോ ?

അമ്മു : അതെ അതെ ?

ഞാൻ അമ്മൂന്റെ നെഞ്ചിൽ മുഖം അമർത്തി.. ഒറ്റ കടി കൊടുത്തു...

അമ്മു : ഇസ്.... ആ....

ഞാൻ അവളെ പൊക്കി എടുത്ത് ഉള്ളിലേക്ക് നടന്നു...

അമ്മു ഒന്ന് കേറി എന്റെ ഇടുപ്പിൽ കാൽ വച്ച് ലോക്കിട്ട് ശെരിക്കും ഇരുന്നു...

അമ്മു : നമ്മള് ഹാപ്പി ആയി പ്രേമിച്ച് നടക്കണ്ട എത്ര കാലം നശിപ്പിച്ചുല്ലേ കണ്ണാ

ഞാൻ അവളെ മെല്ലെ തട്ടാതെ പൊട്ടാതെ ബെഡിൽ ഇട്ടു....

ഞാനും അടുത്ത് കേറി കെടന്നു

അമ്മു : ശോ എത്ര കാലം പ്ലസ് ട്ടു പിന്നെ കോളേജ് നിന്റെ പിന്നാലെ ബൈക്കിൽ കേറി അടിച്ച് പൊളിക്കണ്ട ഞാൻ എല്ലാം നാശം ആയി...

ഞാൻ : അതിന് പകരം അല്ലെ ഇപ്പൊ നിനക്ക് ഞാൻ കൂടുതൽ സ്നേഹം തരണേ അമ്മുക്കുട്ടാ...

അമ്മു :ഉം ??

ഞാൻ : നിനക്ക് എന്തെങ്കിലും ആഗ്രഹം ഒണ്ടോ ഇനി

അമ്മു : അത് ഞാൻ കൊറച്ച് മുന്നേ പറഞ്ഞല്ലോ...

ഞാൻ : അതല്ലാതെ

അമ്മു : എനിക്ക് പണ്ട് ഒന്ന് രണ്ട് ആഗ്രഹം ഉണ്ടായിരുന്നു

ഞാൻ : എന്ത് പറ

അമ്മു : ഇനി നടക്കില്ല

ഞാൻ : ഞാൻ ഒള്ളപ്പോ നടക്കാതെ ഇനി.. പറ

അമ്മു : പറയട്ടെ

ഞാൻ : ഉം

അമ്മു : എനിക്ക് വല്ലാത്ത ആഗ്രഹം ആയിരുന്നു

ഞാൻ :

💬 Comments

View all comments