Chapter Title : വധു is a ദേവത 41 [Doli]
എന്തൊക്കെ ആണ് അറിയോ
അമ്മു : ആദ്യം സൂര്യ
ശ്രീ : ആദ്യം സൂര്യ. രണ്ട് ഇത്ര വലിയ ഫ്രണ്ട്സ് ലൈക്ക് ഫാമിലി....
അമ്മു : പിന്നെ
ശ്രീ : നിന്റെ ചന്ദ്രൻ
അമ്മു : ?
ശ്രീ : ഹൗ ക്യൂട്ട്... ജെം ആണ് അവൻ... ?
അമ്മു : ഡീ അതിന് ഒരേയൊരു അവകാശി അമൃത കേട്ടല്ലോ
ശ്രീ : നീ പോയി ചാവ്വ്... ?
അമ്മു : എനിക്ക് സങ്കടം വരുന്നു
ശ്രീ : എന്തിനാ
അമ്മു : എനിക്ക് ഇപ്പൊ ഒരു മിനിറ്റ് കാശുനെ പിരിയാൻ പറ്റില്ലന്നായി....
> ഇതേസമയം ആനി പറഞ്ഞ കാര്യങ്ങള് കെട്ട് തകർന്ന അവസ്ഥയിലായി പോയി ഞാൻ...
പിന്നെ കൊച്ചി എത്തിയത് പോലും ഞാൻ അറിഞ്ഞില്ല....
ആനി എന്നെ ഒന്ന് നോക്കി അവളുടെ കണ്ണുകളിൽ സത്യത്തിന്റെ തെളിച്ചം എനിക്ക് കാണാം...കോപ്പാണ്...
ആനി : ഒന്നും പറഞ്ഞില്ല
ഞാൻ : എന്ത് പറയാൻ... ?
ആനി : പ്രാന്തൻ ചിരി ചിരിക്കല്ലേ പ്ലീസ്
ഞാൻ : ഹരി... ഉം.... ശെരി ഇതാ കേട്ടോ... DM FOR PAID COLLAB ?...
അത്ര മാത്രം പറഞ്ഞ് ഞാൻ പൊട്ടി ചിരിച്ചു....
ആനി എന്റെ കൈ പിടിച്ച് നെറ്റിയിൽ അമർത്തി...
ഞാൻ : പൊക്കൊ...? കാവേരി മറക്കണ്ട....
ആനി : ഒരിക്കെ കൂടെ പറയാ വറീദിന്റെ മോള് ചതിക്കില്ല...
ഞാൻ : പറഞ്ഞത് മറക്കണ്ട ഞാൻ വിളിക്കും വൃത്തി ആയി ചെയ്യണം....
ആനി : ഉം...
അവള് എറങ്ങി പോയി....
ഏത് വറീദ്... ? ഗോഡ്.... ?....ഞാൻ വണ്ടി മുന്നോട്ട് എടുത്തു...
ഞങ്ങള് പഠിച്ച കോളേജിൽ തന്നെ പഠിക്കുന്ന ആദിത്യ... ശെരി...
ഞാൻ നേരെ ശിവടെ വർഷാപ്പിൽ പോയി....
പിന്നെ അവനേം അവന്റെ കിളി കുഞ്ഞ് ചെക്കനേം കൂട്ടി വീട്ടിലേക്ക് പോയി...
ഞാൻ ഉള്ളിൽ കേറി സോഫയിൽ പോയി തല ചാച്ച് കെടന്നു... നെഞ്ച് കടച്ചിൽ എന്ന പോലെ... ഞാൻ ഇങ്ങനെ ഇരുന്നപ്പോ ഒരു ഒച്ച ട്ടെ
കണ്ണ് തൊറന്നപ്പോ സൂസി കവിൾ
💬 Comments
View all comments