Chapter Title : വധു is a ദേവത 41 [Doli]
❤️?
അമ്മു : ഉമ്മാ
ഇന്ദ്രൻ : വക്കട്ടെ
അമ്മു : പെട്ടെന്ന് വരണേ...
ഇന്ദ്രൻ : ഉം...
ശ്രീ പെട്ടെന്ന് ഫോൺ പിടിച്ച് വാങ്ങി....
ശ്രീ : ഹലോ.. ചക്കര എവടെ
ഇന്ദ്രൻ : എത്താറായി....
(ശ്രീ : അമ്മു കൊറച്ച് വെള്ളം
അമ്മു : അതെ ഗർഭിണി ആയ ശേഷം നിനക്ക് ഇത്തിരി പണി എടുപ്പിക്കൽ കൂടുന്നുണ്ടേ )
അമ്മു എണീറ്റ് പോയി....
ശ്രീ സ്പീക്കർ ഓഫ് ചെയ്ത് സംസാരിച്ച് തൊടങ്ങി...
ശ്രീ :കൊച്ച് എവടാടാ
ഇന്ദ്രൻ : അതെ ഈ സെന്റി നൊട്ടൽ ഇങ്ങോട്ട് വേണ്ട...
ശ്രീ : ഇന്ദ്ര പ്ലീസ് നിനക്ക് എന്തെങ്കിലും സങ്കടം ഒണ്ടെങ്കിൽ പ്ലീസ് എന്നോട് എങ്കിലും പറയണം... എനിക്കറിയാ ആരേം ഇൻവോൾവ് ചെയ്യിക്കാതെ സ്മൂത്ത് ആയി ശെരി ആക്കാൻ ആണ് നീ ആഗ്രഹിക്കുന്നത്... ഒറ്റക്ക് പ്രഷർ താങ്ങാൻ നിക്കണ്ട എന്നോട് നിനക്ക് വിശ്വാസം ഒണ്ടെങ്കിൽ മാത്രം നിനക്ക് പറയാ... ആൻഡ് താങ്ക്സ് ഫോർ ബീയിങ് ദ ബെസ്റ്റ് അനിയൻകുട്ടൻ ?...
ഇന്ദ്രൻ : താങ്ക്സ് മാൻ...
ശ്രീ : വേഗം വാ.... I miss you too..
ഇന്ദ്രൻ : ?. ബൈ....
അമ്മു വെള്ളോം കൊണ്ട് വന്നു
അമ്മു : കട്ടാക്കിയോ
ശ്രീ : ആ... ഡീ പിന്നെ നിന്നെ ഇന്നലെ അവര് പ്രാങ്കിയത് ഇവടെ ആരും അറിയണ്ട അവർക്ക് ചെലപ്പോ അത് ആ സെൻസിൽ എടുക്കാൻ പറ്റിയെന്ന് വരില്ല...
അമ്മു : ശെരിയാ...
ശ്രീ : ?
അമ്മു : അയ്യോ എന്റെ ഇന്ദ്ര
അമ്മു ശ്രീയെ കെട്ടിപിടിച്ചു....
ശ്രീ : ഡീ ചെറുതെ കൊച്ച് ഡീ....
അമ്മു : സോറി....
അമ്മു വയറിൽ തടവികൊടുത്തു...
അമ്മു : എന്നാ പറയാൻ പോണേ
ശ്രീ : കൊറച്ച് കഴിയട്ടെ....
അമ്മു : സൂക്ഷിക്കണം
ശ്രീ : അതൊക്കെ എന്റെ അനിയങ്കുട്ടൻ നോക്കും
അമ്മു : എടി പാവം ഡി അവൻ പ്രശ്നം സോൾവ് ചെയ്ത് ചെയ്ത് കൊച്ച് തളർന്നു....
ശ്രീ : സൂര്യയേ സ്നേഹിച്ചതിന്റെ ഗുണം
💬 Comments
View all comments