Chapter Title : വധു is a ദേവത 41 [Doli]
കൊച്ചേ
അമ്മു : ഇല്ല ഞാൻ ഓക്കേ ആണ്... ഞാൻ കരഞ്ഞാ അവന് സഹിക്കില്ല....
അമ്മു : ശ്രീ...
ശ്രീ : ഓ
അമ്മു : ഞാൻ ശെരിക്കും അവനെ അർഹിക്കുണ്ടോ ഡീ...
ശ്രീ : അർഹത അങ്ങനെ ഒന്നില്ല നമ്മക്ക് യോഗം എന്ന് അതിനെ പറയാ..അത് രണ്ട് ഒണ്ട്.... അതായത് നിന്റെ കാര്യം പറയുമ്പോ അമ്മൂന്റെ യോഗം കണ്ടില്ലേ നല്ല തങ്കം പോലെ ഒരു ഭർത്താവ്
അമ്മു : ? ?
ശ്രീ : ഇതേ സമയം കൊച്ചിന്റെ കാര്യം പറയുമ്പോ അത് ഇങ്ങനെ ആവും കണ്ടില്ലേ അവന്റെ ഒരു യോഗം... ഒരു പിശാശിനെ ആണ് കിട്ടിയത്.... ?
അമ്മു, : എടി പുല്ലേ... ?
ശ്രീ : സത്യം കൈപ്പാ മോളെ.... ? നിന്നെ പോലെ ഒരു തെണ്ടിയെ ആണല്ലോ... ?
അമ്മു : എന്നാലേ ഈ തെണ്ടിപ്പെണ്ണാ കണ്ണന്റെ ഉള്ളിലെ ഹൃദയം അറിയോ...എനിക്ക് ഒരു സങ്കടം വന്നാ കണ്ണൻ അത് അപ്പൊ അറിയും...
ശ്രീ : അതിപ്പോ ആർക്ക് സങ്കടം വന്നാലും അവന് മനസ്സിലാവും...
അപ്പൊ തന്നെ അമ്മൂന്റെ ഫോൺ റിങ് ചെയ്തു...
അമ്മു ഫോൺ നോക്കി ഒരു അഹങ്കാരത്തോടെ ഉള്ള ചിരി ചിരിച്ചു...
ശ്രീ : ആര്...
അമ്മു : കണ്ണൻ ?
ശ്രീ : ലൗഡ് സ്പീക്കർ ഇട്....
അമ്മു : ഹലോ
ഇന്ദ്രൻ : എന്തീയാ
അമ്മു : ഫുഡ് കുക്ക് ചെയ്യാ
ശ്രീ : ??
ഇന്ദ്രൻ : ശ്രീക്ക് കൊടുക്കണ്ടട്ടോ... അത്.... അവക്ക് വേറെ സൂര്യ ഒണ്ടാക്കി കൊടുക്കും അല്ലെങ്കിൽ റെമോ കൊടുക്കും... ?
അമ്മു : ?
ശ്രീ : ഹഹഹഹ..... ?
ഇന്ദ്രൻ : പിന്നെ അടങ്ങി ഒതുങ്ങി ഇരിക്കണം വെളിയിലേക്ക് ഒന്നും പോവല്ലേ...
ശ്രീ : ??? ?
ശ്രീടെ ചിരി മാഞ്ഞു...
അമ്മു : ശെരി... ഇരിക്കാ... കഴിച്ചോ കണ്ണാ
ഇന്ദ്രൻ : ഉം... മീൽസ്....
അമ്മു : i miss you...
ഇന്ദ്രൻ : ശെരി... I love you
💬 Comments
View all comments