0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 522

ആനി : എന്നെ വിശ്വസിക്കാം നിനക്ക്...

ഞാൻ : നീ കൊഴപ്പം ഇല്ല.... നിന്നെ എനിക്ക് വിശ്വാസം ആണ്....

ആനി : അതെന്താ

ഞാൻ : നീ വാർപ്പ് വറീദിന്റെ മോളായത് കൊണ്ട്....

ആനി : പപ്പേ എങ്ങനെ

ഞാൻ : പുള്ളി ആണ് എനിക്ക് ഉപ്പേതാ മൊളകേതാ പഠിപ്പിച്ച് തന്നത്...പിന്നെ ആണ് ഞാൻ വേറെ ഒരു ഷാപ്പില് കറി വെപ്പ് പഠിക്കാൻ കൂടെ കൂടിയത്...

ആനി : ആണോ... ?

ഞാൻ : അച്ചായന്റെ മോൾക്ക് ഒരിക്കലും ആരേം ദ്രോഹിക്കാൻ പറ്റില്ല...

ആനി : പപ്പ ഉണ്ടായിരുന്നേ അവനെ ബോട്ടി ചെമ്പിന്റെ അടിയിൽ വച്ചേനെ ആ കാമ പിശാശിനെ....

ഞാൻ : എനിക്കും ഒരു പെങ്ങൾ ഒള്ളതാ ഞാൻ അത് കൊണ്ട് അവനെ വിശ്വസിക്കുന്നു + വിളി സംസാരം ഒക്കെ നമ്മള് മാത്രം ആയിരിക്കും.....

ആനി : ശെരി...?പെങ്ങള് പറഞ്ഞപ്പോ ആണ് ഞാൻ ഒരു കാര്യം ഓർത്തത്...

ഞാൻ : എന്താ

> ഇതേ സമയം സൂര്യടെ വീട്ടില് അമ്മു ശ്രീ രണ്ടും കെട്ടിപ്പിടിച്ച് കട്ടിലിൽ കെടക്കാ

ശ്രീ : ഡീ ഡീ നിന്റെ പിടിത്തം ശെരി അല്ലല്ലോ

അമ്മു : അതിന് ഞാൻ ഇന്ദ്രൻ ആണെന്ന് വിചാരിച്ചാ നിന്നെ പിടിക്കുന്നെ....

ശ്രീ : അയ്യേ ചി ചി

അമ്മു : നാണം കെട്ട് കേറി വന്ന് ഞങ്ങടെ പ്രൈവസി നശിപ്പിച്ചിട്ട് അവള് പറയണ നോക്കിയേ....

ശ്രീ : നിനക്ക് എന്ത് ഡീ എപ്പോ നോക്കിയാലും അവനെ പറ്റി പറയാനേ ടൈം ഒള്ളോ...

അമ്മു : നിനക്ക് എല്ലാം അറിയാലോ... ഞങ്ങള് തമ്മിൽ ഏതാണ്ട് ഏഴ് കൊല്ലം മിണ്ടാതെ നടന്നു...

ശ്രീ : പാവം ആണ് മോനെ അവൻ ഒരുപാട് പറഞ്ഞാ ഒരുപാട് പ്രശ്നം അവന്റെ തലയിൽ ഒണ്ട്...

അമ്മു : ഏറ്റവും വലുത് ഞാനാ... ?...?...ഈ ജീവിതത്തില് അവന് ഒറ്റ പെണ്ണെ ഉള്ളു അത് ഞാനാ പക്ഷെ ആ ഞാൻ അവനോട് ചെയ്തത്... ?.... അമ്മു ചിരിച്ച് ചിരിച്ച് കരയാൻ തൊടങ്ങി....

ശ്രീ : ഏയ്‌

💬 Comments

View all comments