0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 521

അത്...

ഞാൻ : നീ പറഞ്ഞത് സത്യം ആണേ എന്നെ ചതിക്കില്ല എന്ന് നിനക്ക് ഒറപ്പുണ്ടെ നിന്നെ ഞാൻ രക്ഷിക്കും...ഇന്ദ്രന്റെ വാക്കാ...

ആനിടെ ആകെ ഉള്ള ഭാവം കരച്ചിൽ മാത്രം ആണ്....

ഞാൻ : എന്നാലും ഇത്ര പഠിത്തം ഒക്കെ ഒള്ള നീ ഒക്കെ ചെ

ആനി : വിശ്വസിച്ച് പോയി ടാ ആ തായോളിയെ....?... അവന്റെ കൂടെ ഒരു ജീവിതം മാത്രം ആഗ്രഹിച്ച് വന്ന ഞാൻ ഇപ്പൊ അവന്റെ കാമം തീർക്കാൻ ഉള്ള വെറും മെഷീൻ മാത്രം ആണ്.... നിനക്ക് അറിയില്ല പിരിഡ് വന്നാ അവനെന്നെ തല്ലും അത് എന്റെ തെറ്റാ പോലും...

അവൾടെ ഒച്ച എടറി

ഞാൻ : പറ ആരാ മൂന്നാമൻ...

ആനി തല പൊക്കി എന്നെ നോക്കി...

ഞാൻ : നിന്നെ എന്റെ കാറിന്റെ മുന്നിൽ കൊണ്ടാക്കി ഇത്ര നേരം അമ്പത് മീറ്റർ ഗ്യാപ്പിട്ട് പിന്നാലെ വരുന്ന ആ കറുപ്പ് ഹെൽമെറ്റ്‌ വച്ചവൻ ആരാ ?

ആനി : ശരൺ ?

ഞാൻ : മനസാക്ഷി ഉള്ളത് കൊണ്ടാണോ അതോ

ആനി : അവന്റെ തോളിൽ കൈ ഇട്ട് അവന്റെ അനിയത്തിക്ക് കൊക്കെയിൻ കൊടുത്ത് അവളേം... ?

ഞാൻ : ചെ...?

ആനി : അവള് ആത്മഹത്യ ചെയ്യാൻ പോയി ഇവന്നത് കണ്ട് രണ്ട് കൊടുത്തപ്പോ കാര്യം പറഞ്ഞു അവള് പാവം....

ഞാൻ : ഇവന് മാനസിക രോഗം വല്ലതും....

ആനി : കഴപ്പ് വേറെന്ത്...?

അനിടെ ഒച്ച എടറി

ഞാൻ : എനിക്ക് ഒരു ഹെല്പ് ചെയ്യോ

ആനി : പറ

ഞാൻ : എനിക്ക് ഇന്ന് തന്നെ അവൾടെ വീട്ടിൽ പോവാൻ ഒരു സെറ്റപ്പ് ചെയ്ത് തരോ...

ആനി : ഞാൻ നോക്കാ ടാ...

ഞാൻ : ഉം..... എനിക്ക് അവനെ വിശ്വാസം ഇല്ല ഇപ്പഴും

ആനി : ശരൺ ആണോ ഇല്ല ടാ സത്യാ ആദിത്യ ഞങ്ങടെ കോളേജിൽ തന്നാ പഠിക്കുന്നത് വേണേ പോയി ചോദിച്ചോ ഇങ്ങനെ ഒരു കുട്ടി ഒണ്ടോ എന്ന്...

ഞാൻ : വേണ്ട വേണ്ട...

💬 Comments

View all comments