0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 520

ആനി : പക്ഷെ ഞാൻ അവടെ നിന്നത് അവളെ എന്ത് വെല കൊടുത്തും രക്ഷിക്കാൻ വേണ്ടി തന്നാ അവൻ വരുന്നതിന് മുന്നേ ഞാൻ ഒരുപാട് വഴി നോക്കി അവസാനം അവനെ കൊല്ലാൻ തീരുമാനിച്ച് തന്നാ ഇന്നലെ അവടെ നിന്നത്...

ഞാൻ : വിഷ്ണുന് അറിയോ ഇതൊക്കെ

ആനി : ഏയ്‌ ഇല്ല അവൻ ശ്രീടെ കല്യാണം കഴിഞ്ഞ ശേഷം ഇങ്ങോട്ട് വരാറില്ല... ഒരു വട്ടം വന്നു ന്യൂ ഇയർ കഴിഞ്ഞ് കാനട പോവാന്ന്...

ഞാൻ : ഉം....

ആനി : ശെരിക്കും പറഞ്ഞാ അവന് ശ്രീയോട് ഉള്ള സ്നേഹം ഇവരൊക്കെ മൊതലെടുത്തതാടാ...സോറി

ഞാൻ : ഏയ്‌ കൊഴപ്പില്ല...

ഞാൻ : മറ്റേ തമിഴ് നാട് കേസ് എന്താ

ആനി : അത് വലിയ കഥയാ ഹരിക്ക് ഏതോ ഒരു ഫ്രണ്ട് ഒണ്ട് അവന്റെ ഏതോ ഒരു പ്രോപ്പർട്ടി ഒണ്ട് അവടെ അവടെ പോയി ഒരു പെണ്ണിനെ കറക്കി ഇതേ പോലെ തന്നെ വീഡിയോ എടുത്ത്... ചെ

ഞാൻ : തമിഴ് ആണോ

ആനി : അതെ കാവേരി...അതിന്റെ വീട്ടുക്കാര് കൊറച്ച് പൈസ ഉള്ള ടീം ആണ്.... അവളെ വച്ച് തന്നാ ഇവന്റെ ജീവിതം എടക്ക് വിളിച്ച് പൈസ ചോദിക്കും... ഒരിക്കെ അവള് ഒരുപാട് വട്ടം വിളിച്ചപ്പോ ഞാൻ എടുത്തു എനിക്ക് പാവം തോന്നി ആശ്വാശിപ്പിച്ചപ്പോ പിന്നെ എന്റെ തലയിൽ ആയി....?... ഇന്നലെ അവൾടെ വീട്ടിൽ ഒക്കെ അറിഞ്ഞു അവൾടെ കസിൻ ഒണ്ട് കസിൻ പറഞ്ഞാ മൊറച്ചെക്കൻ അവൻ എന്നെ വിളിച്ചു....

ഞാൻ : എന്നിട്ട്...

ആനി : അവൻ കരച്ചിൽ ആയി പിഴിച്ചിൽ ആയി...ദേഷ്യം ആയി കൊല്ലും പറഞ്ഞു....

ഞാൻ : അല്ല കെട്ടാൻ ഉള്ള ഇവള് എന്തിനാ ഇവന്റെ കൂടെ പോയത്

ആനി : അയ്യോ ഒരിക്കലും അല്ല ബാത്രൂം വീഡിയോ വച്ച് പിടിച്ചതാ എന്നിട്ട് ബ്ലാക്ക്മേൽ ചെയ്ത് എല്ലാം...

എനിക്ക് വല്ലാത്ത അരോചകം ആണ് തോന്നിയത്....

കൊറച്ച് നേരം മൗനം ആയിരുന്നു....

ഞാൻ : അവളെ ഒന്ന് മുട്ടിച്ച് തരോ.. ആ കുട്ടിയെ....

ആനി :

💬 Comments

View all comments