0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 518

: എന്ത് കാര്യം

ആനി : എന്നെ രക്ഷിക്കാൻ അവർടെ കൈയ്യീന്ന് എന്നെ രക്ഷിക്കാൻ...

ഞാൻ വണ്ടി ചവിട്ടി നിർത്തി....

ആനി : സത്യം.... മടുത്തു ഒരുത്തനെ ജീവന് തുല്യം സ്നേഹിച്ചു.... അവൻ എന്നെ അവന്റെ വികാരം തീർക്കാൻ വേണ്ടി ആണ് സ്നേഹിച്ചത് എന്ന് മനസ്സിലാക്കാൻ വൈകി പോയതിന്....

ഞാൻ : നിന്റെ

ആനി : ഉം...

ആനി കണ്ണ് തൊടച്ച് തല ആട്ടി....

ആനി : ഇത് സത്യമാണ് ആർടെം പ്ലാനോ അതോ ഡ്രാമേ ഒന്നും അല്ല....തനിക്ക് അറിയോ ശ്രീ എന്നോട് പല വട്ടം പറഞ്ഞതാ ഹരി മോശം ആണ് വേണ്ടെന്ന്... പക്ഷെ ഞാൻ കേട്ടില്ല... അതിന്റെ ആണ് ഞാൻ ഇപ്പൊ.... ?

ഞാൻ : എന്നാ വലിഞ്ഞൂടെ നിനക്ക്

ആനി എന്റെ നേരെ നോക്കി...ഒന്ന് പുച്ചിച്ച് ചിരിച്ചു....

ഞാൻ : എനി പേഴ്സണൽ തിങ്സ്

ആനി : ഉം....

അവള് തേങ്ങി കരയാൻ തൊടങ്ങി...

ഞാൻ കാർ പതുക്കെ മുന്നോട്ട് എടുത്തു....

ആനി : അവന്റെ ധൈര്യം ആ റൗടിസം ഒക്കെ കണ്ട് ഞാൻ അങ്ങ് വീണ് പോയി... എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോ ഭൂമിയിൽ ഉള്ള ഏറ്റവും ലക്കി ഞാൻ ആണെന്ന് കരുതി അത് കൊണ്ട് തന്നെ പറഞ്ഞത് ഒക്കെ ചെയ്തു... വിളിച്ചവടെ ഒക്കെ പോയി... ഫോട്ടോ വീഡിയോ എല്ലാത്തിനും സമ്മതിച്ചു പക്ഷെ ഹരി എന്ന മൃഗത്തെ മനസ്സിലാക്കി വരും മുന്നേ വളരെ വൈകി... ?

ഞാൻ : ആനി... അല്ല ഞാൻ

ആനി : ഇന്ദ്ര അവർടെ കൂടെ ഉള്ളതാണ് എന്നത് കൊണ്ട് നീ എന്നെ അവരായി കാണരുത്... എന്നെ സഹായിക്കണം...

ഞാൻ : ഞാൻ ?

ആനി : ഇന്നലെ അമൃതേ സൂസി പിടിച്ചപ്പോ ഞാൻ കൂടെ ഒണ്ടായിരുന്നു...ഒരിക്കലും ഇത് കള്ളം അല്ല... ഹരിയും സൂസിയും കൂടെ പ്ലാൻ ഇട്ടിട്ടാ അവളെ പൊക്കിയത്... എന്നാ അവളെ കൂടെ സ്വന്തം ആക്കാൻ ആണ് ഹരി ഇന്നലെ ഫ്രണ്ട്സ്നെ എറക്കിയത്.... ഹരിക്ക് അവളെ നല്ല നോട്ടം ഒണ്ട്...

എനിക്ക് അറപ്പാ ഇതൊക്കെ കേക്കുമ്പോ തോന്നിയത്...

💬 Comments

View all comments