0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 516

അതൊക്കെ എന്തിനാ ഇയാള് കേറിക്കോ...

ആനി : നമ്മക്ക് സ്റ്റേഡിയം ചുറ്റി പോവാ

ഞാൻ : എന്തിനാ

ആനി : അല്ല അവടെ ട്രാഫിക് ആണ്....

ഞാൻ : അതാണോ അതോ അവടെ ആണോ നീ എന്നെ എത്തിക്കണ്ടത്.... ?

ഞാൻ ഒരു ഭാവവെത്യാസവും ഇല്ലാതെ വണ്ടി ഓടിക്കുന്നതിന്റെ എടക്ക് പറഞ്ഞു....

അവളെന്നെ ഒന്ന് നോക്കി... ഏസി കാറിലും അവക്ക് ചെറിയ രീതിക്ക് വെയർപ്പ് വന്ന് തൊടങ്ങി....

ആനി : എന്താ ഇയാള് പറയണേ....

ഞാൻ : ആനി എനിക്ക് നീ ആരാ എന്താ എല്ലാം അറിയാ മര്യാദക്ക് ആണേ നിന്നെ ഞാൻ കൊണ്ട് പോവും അല്ലെങ്കി നീ കൊണ്ടിട്ട് പോവും... അപ്പോ എങ്ങനെ ആണ്...

ആനി : മര്യാദക്ക് വണ്ടി ഞാൻ പറയുന്ന വഴിക്ക് വിട്ടോ അല്ലെങ്കി ഞാൻ ഒച്ച ഇടും നീ എന്നെ പീഡിപ്പിക്കാൻ നോക്കി എന്നും പറഞ്ഞ്....

ഞാൻ ഒന്ന് ശ്വാസം വലിച്ച് വിട്ടു...

ഞാൻ : ടീച്ചറെ... എന്റെ സുന്ദരി അമ്മേ....

ഞാൻ അമ്മേ മനസ്സിൽ ഓർത്തു....അമ്മ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ കാർ എടുത്തത്....

ഞാൻ : മോളെ ആനി... നീ ഇത് വേറെ എവടെ വച്ച് പറഞ്ഞാലും ഒരു പക്ഷെ ഞാൻ ലോക്ക് ഇടും.... പക്ഷെ ഇത് നടക്കില്ല.... എന്താ അറിയോ... ഈ കാറില് മൂന്നാമത് ഒരാളുണ്ട് എല്ലാം കാണുന്നത്.... നീ കേറിയ തൊട്ട് എല്ലാം ഇവൻ കണ്ടിട്ടുണ്ട്.... ഒരു കാര്യം ചെയ്യാ നമ്മക്ക് സ്റ്റേഷനിൽ പോവാ എന്നിട്ട് നമ്മക്ക് ഒരുമിച്ച് പോയി പറയാ നീ പറ ഞാൻ കീഴടങാ എങ്ങനെ ഓക്കേ അല്ലേ....

ആനി പേടിച്ചു... എന്നത് വെക്തം

ഞാൻ : പറ മോനെ നിനക്ക് സ്റ്റേഷനിലെ വനിതാ പോലീസിന്റെ അടി കൊള്ളണോ..

ആനി : പ്ലീസ് ഇന്ദ്രാ വേണ്ട എനിക്ക് പേടിയാ ഒന്നും ചെയ്യല്ലേ....

ഞാൻ : എങ്കി പറ എന്താ സ്കെച്ച്....

ആനി : നിന്നെ എന്റെ ഫ്ലാറ്റിൽ കൊണ്ട് പോണം

ഞാൻ : എന്നിട്ട്

ആനി : നിന്നോട് കൊറച്ച് കാര്യം പറയാൻ...

ഞാൻ

💬 Comments

View all comments